ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങളും മറ്റ് പ്രതിഷേധങ്ങളെക്കുറിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കും. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്‍റേതാണ് തീരുമാനം. 13ന് പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി...
National News
ചെന്നൈ: കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ...
ദില്ലി: ദില്ലിയില്‍ വായുമലീനീകരണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നീക്കം. ദീപാവലിക്ക് ശേഷമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൃത്രിമ ബോര്‍ഡ് മഴ പെയ്യിക്കാന്‍...
ഡല്‍ഹി: നടക്കുമ്പോള്‍ ദേഹത്ത് തട്ടിയതിന് നാലംഗസംഘം യുവാവിനെ കുത്തിക്കൊന്നു. ഡല്‍ഹി വിജയ്വിഹാറിലാണ് സംഭവം. ഉത്തര്‍പ്രദേശ് ജലാല്‍പൂര്‍ സ്വദേശി രവി(20) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ്...
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണു നടുക്കുന്ന സംഭവമുണ്ടായത്. പൊലീസ് അന്വേഷണമാരംഭിച്ചതോടെ അഞ്ച് ആശുപത്രി...
റാവല്‍പിണ്ടി: താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹഖിനെ (82) വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹഖ് വീട്ടില്‍ വിശ്രമിക്കുന്ന അവസരത്തിലാണ് കൃത്യം നടത്തിയത്....
പതിനാറാം എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ ഇന്ന് സമാപനം. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം ഇന്ന് തെരഞ്ഞടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍...
ബാലചിത്രകാരന്‍ സിദ്ധാര്‍ത്ഥ് മുരളിയുടെ ചിത്രപ്രദര്‍ശനത്തിന് ദില്ലിയില്‍ തുടക്കം. ആസ്പര്‍ജേഴ്‌സ് സിന്‍ഡ്രോം രോഗത്തോട് പൊരുതിയാണ് സിദ്ധാര്‍ത്ഥ് തന്റെ ചിത്രകലാ വൈഭവംകൊണ്ട് ലോകം കീഴടക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ചിത്രപ്രദര്‍ശനം ദില്ലിയില്‍ സുപ്രീംകോടതി...
ദില്ലി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്റ്റാറ്റ് ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. പട്ടേലിന്റെ 143-ാം ജന്മദിനത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്....
ദില്ലി: ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എസ്ബിഐ എടിഎമ്മിലൂടെ ഇനി പിന്‍വലിക്കാന്‍ കഴിയുന്നത് 20000 രൂപ മാത്രം. ഒരു ദിവസം 40000 രൂപവരെ പിന്‍വലിക്കാം എന്ന...