KOYILANDY DIARY

The Perfect News Portal

National News

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസ് സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരാണ് വാദം കേട്ടത്. കടമെടുപ്പ് പരിധി സംബന്ധിച്ച്...

ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല. വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. കവിത ഇഡി കസ്റ്റഡിയില്‍ തുടരും....

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ കെജ്‌രിവാളിന്റെ കുടുംബാംഗങ്ങൾ വീട്ടുതടങ്കലിലെന്ന് എഎപി. കുടുംബത്തെ കാണാൻ എഎപി നേതാക്കളെ അനുവദിക്കുന്നില്ലെന്നും ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും...

ന്യൂഡൽഹി: ഇഡി അറസ്‌റ്റ്‌ ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. അഡീഷണൽ ഡയറക്‌ടർ കപിൽ രാജാണ്‌ ചോദ്യംചെയ്യുന്നത്‌. അറസ്റ്റ് ചെയ്‌തതുമായി ബന്ധപ്പെട്ട ഹർജി...

ന്യൂഡൽഹി: ഇലക്‌ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് സീരിയൽ നമ്പർ ഉൾപ്പെടെ എസ്ബിഐ സമർപ്പിച്ച എല്ലാ വിവരങ്ങളും പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. സുപ്രീം കോടതി നിർദേശപ്രകാരമാണ്‌ മുഴുവൻ വിവരങ്ങളും എസ്‌ബിഐ...

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ്‌ ചെയ്‌തു. വസതിയിൽ നടന്ന റെയ്‌ഡിനും ചോദ്യം ചെയ്യിലിനും പിന്നാലെയാണ്‌ അറസ്‌റ്റ്‌. ഡൽഹി മദ്യനയ അഴിമതി കേസിലാണ്‌ അറസ്‌റ്റ്‌....

ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം. മാർച്ച് 31, ഞായറാഴ്ചയാകും ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം കണക്കിലെടുത്താണ്...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നുവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബോധപൂർവ്വമല്ല. അബദ്ധത്തിൽ സംഭവിച്ച വീഴ്ച മാപ്പാക്കണം...

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ ദിവസങ്ങൾക്കിടെ തുടർച്ചയായി മാതൃകാ പെരുമാറ്റ ചട്ടലംഘനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ പദ്ധതികൾ പരാമർശിച്ച്‌ സർക്കാർ സംവിധാനം ഉപയോഗിച്ച്‌ പൗരർക്ക്‌ കൂട്ട വാട്‌സാപ്...

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന്‌ മൂന്നാഴ്‌ച സമയം അനുവദിച്ച്‌ സുപ്രീം കോടതി. ഇടക്കാല സ്‌റ്റേ അനുവദിക്കാൻ കോടതി തയ്യാറായില്ല. ഏപ്രില്‍ ഒമ്പതിന്‌...