KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ബിഇഎം യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടം 28ന് ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. 5 വർഷമായി കെട്ടിടത്തിൻ്റെ പ്രവർത്തി ആരംഭിച്ചിട്ട്....

വെങ്ങളം: പാടത്തോടി താഴേ ഹംസ (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാതു. മക്കൾ: ശരീഫ, ലത്തീഫ്, മുസ്തഫ, ഹനീഫ, കരീം. മരുമക്കൾ: ആലി (എലത്തൂർ), ശരീഫ (മൂടാടി),...

കണ്ണൂർ: കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്‌ത വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ചോർച്ച. ചൊവ്വാഴ്‌ച‌ ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്....

പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ സഹൽ (23) നിര്യാതനായി. കല്ലിലാണ്ടി കുന്നുമ്മൽ (ന്യൂ മാഹി) ഷഹറത്തിൻ്റെയും ഷരീഫയുടെയും മകനാണ്. സഹോദരി: സൻഹ. സഹോദരീ ഭർത്താവ്: റംസുദ്ദീൻ (കാവുംവട്ടം).

പൂക്കാട്: കാപ്പാട് ബീച്ച് നെല്യേടത്ത് ഇഷാം (19) നിര്യാതനായി. നെല്ല്യേടത്ത് അഷ്റഫിന്റെയും (തലശ്ശേരി) അയിഷാബിയുടേയും മകനാണ്.  

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 26 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ മെഡിസിൻ ഇ.എൻ.ടി ദന്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7.30 pm)...

കൊയിലാണ്ടി നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ 30 വാർഡുകളിലാണ് ശുചീകരണ പ്രവർത്തി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ചത്. 24...

കളി ആട്ടത്തിന് ഒരുങ്ങി പൂക്കാട് കലാലയം. കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടത്തിന് പൂക്കാട് കലാലയം തയ്യാറായി. ആട്ടം, പാട്ട്, കൂട്ട്, കളി,...

പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ഒപ്പം ക്യാമ്പയിനിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അതിദാരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ് പോഷകാഹാര കിറ്റ് സ്പോൺസർ ചെയ്തു. കിറ്റുകളുടെ...