KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിലശ്ശേരി ശിവക്ഷേത്ര കുളത്തിൽ കാഞ്ഞിലശ്ശേരി ഹാജിമുക്ക് സ്വദേശി കുറ്റ്യാടിതാഴെകുനി ബാബുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നു പുലർച്ചെ...

കോഴിക്കോട് : ജസ്റ്റിസ് ഫോർ സിദ്ധാർത്ഥ്: കൊലചെയ്യപ്പെട്ട വയനാട് - പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 06 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

വടകര: ചെറുകഥയിലെ നായകനെ നാടും നാട്ടു സദസ്സും ആദരിച്ചു. കീഴൽ മുക്കിൽ താമസിക്കുന്ന കടലൂർ പോസ്റ്റുമാൻ ബാലകൃഷ്ണനെയാണ് സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മയും, നാടും, നാട്ടുകാരും, കഥാകൃത്തും...

കൊയിലാണ്ടി: സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാർ നയങ്ങൾക്കെതിരെ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ അവകാശ ചങ്ങല...

കൊയിലാണ്ടി: കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷൻ്റെ പുരസ്ക്കാരം കൊയിലാണ്ടി നഗരയഭയ്ക്ക് ലഭിച്ചു. ചിട്ടയായ പ്രവർത്തനത്തിന് കിട്ടിയ അംഗീകാരമാണ് അവാർഡ് എന്ന് ചെയർപേഴ്സൺ കെ.പി...

കൊയിലാണ്ടി: കണയങ്കോട് മൂക്കൻകണ്ടി മൊയ്തീൻ (78) നിര്യാതനായി. ഭാര്യ : ആയിശ. മക്കൾ: റഫീക്ക്, ബുഷ്റ. മരുമക്കൾ : ബഷീർ, സെക്കീന. സഹോദരങ്ങൾ : സഫിയ, പരേതരായ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 6 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ മുസ്തഫ മുഹമ്മദ്‌ (9.00am to 7:00pm) ഡോ....

കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ സ്റ്റാഫ് കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. നാടാകെ നെഞ്ചോടു ചേർത്ത സ്ഥാപനത്തിൻ്റെ പേരിനെയും ചരിത്രത്തെയും മോശമാക്കാനുള്ള ഒരു ശ്രമത്തെയും വകവെച്ചുകൊടുക്കില്ലെന്നും ജീവനക്കാർ...

കൊയിലാണ്ടി: ഒരു വര്‍ഷം നീണ്ടു നിന്ന മദ്രസത്തുല്‍ ബദ് രിയ്യയുടെ 75-ാം വാര്‍ഷിക സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍...