KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി നടുവിലക്കണ്ടി മീത്തൽ കുഞ്ഞികണ്ണൻ (93) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സതി, ഗിരിജ, ജയശ്രീ. മരുമക്കൾ: ചന്ദ്രൻ, സദാനന്ദൻ, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: ചെക്കോട്ടി,...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സർവ്വകക്ഷിയോഗം ചേർന്നു. ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ആദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി. വി. ഫക്രുദീൻ, കെ.ടി. സിജേഷ്,...

കൊയിലാണ്ടി: മുൻ ഡിസിസി പ്രസിഡണ്ട് യു. രാജീവനെ അനുസ്മരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി. സി. പ്രസിഡന്റും...

കൊയിലാണ്ടി: എൻഡിഎ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. ഓട്ടോ റിക്ഷ തൊഴിലാളികൾ, ബസ്സ്റ്റാൻ്റ് പരിസരത്തുള്ള കച്ചവടക്കാർ, ചെങ്ങോട്ടുകാവു ടൗൺ, ചേമഞ്ചേരി...

കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ മിംസ് കോഴിക്കോടും സംയുക്തമായി സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു. ക്യാമ്പ് അഡ്വ. പി ടി ഉമേന്ദ്രൻ...

കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട് യു. രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. കൊയിലാണ്ടി നാേർത്ത് മണ്ഡലം കമ്മിറ്റിയുടെ...

കൊയിലാണ്ടി: കണയങ്കോട് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാലക്കുളം പോവതുകണ്ടി രാമൻ്റെ മകൻ രാജേഷി (41)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു....

കൊയിലാണ്ടി: കണയങ്കോട് പുഴയിലേക്ക് ചാടി യുവാവ് ആത്മഹത്യ ശ്രമം നടത്തി. അൽപ്പസമയം മുമ്പാണ് സംഭവം. ഇപ്പോൾ നാട്ടുകാരും പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. പാലക്കുളം സ്വദേശിയെന്ന് സംശയം....

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന മദ്യ- മയക്കുമരുന്ന് വ്യാപനത്തിനെതിരെ അധികൃതർ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളണമെന്നും കോഴിക്കോട് ജില്ലാ മദ്യനിരോധന സമിതി...

കൊയിലാണ്ടി: പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടം ഏപ്രിൽ 16 മുതൽ 21 വരെ സർഗവനിയിൽ നടക്കും. 400 ഓളം കുട്ടികൾ പങ്കെടുക്കുന്ന...