KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ എൻ.യു.എൽ.എം ബസ് സ്റ്റാൻഡ് പരിസരത്ത് നിർമ്മിക്കുന്ന വെൻ്റിങ് മാർക്കറ്റിന്റെ പ്രവൃത്തി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. 32 ലക്ഷം രൂപ ചെലവിടുന്ന...

കോഴിക്കോട് ജില്ലാ മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (CITU) കുടുബസംഗമം മുൻ MLA യും യൂണിയൻറെ ജില്ലാ പ്രസിഡണ്ടുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയുടെ സൗകര്യം വർദ്ധിപ്പിക്കാനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഫിസിയോതെറാപ്പി, സാന്ത്വനപരിചരണ വിഭാഗങ്ങൾക്കായി നാഷനൽ ആയുഷ് മിഷൻ്റെയും നഗരസഭയുടെയും ഫണ്ട്...

കൊയിലാണ്ടി: ഡോ. ഒ മധുസൂദനനെ കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ്  അസോസിയേഷൻ ആദരിച്ചു. കേന്ദ്രസർക്കാരിൻ്റെ സ്ഥാപനമായ നാഷണൽ കൗൺസിൽ ഫോർ എഡ്യുക്കേഷണൽ റിസർച്ച് ആൻ്റ് ട്രെയിനിംങ് (എൻ.സി.ഇ.ആർ.ടി.സി) യുടെ...

ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന മുഴുവൻ രോഗികൾക്കും ധനസഹായം വിതരണം ചെയ്തു. പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനത്തിൻ്റെ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പിഎംഎവൈ നഗരം ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ സംഗമം എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അദ്ധ്യക്ഷതവഹിച്ചു. അതിദരിദ്ര്യ...

കൊയിലാണ്ടി: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി ലൈബ്രറികൾക്കുള്ള പുസ്തകം വിതരണം ചെയ്തു. കൊയിലാണ്ടി എംഎൽഎയുടെ പ്രത്യേക ഫണ്ടിൽ നിന്നും അനുവദിച്ച ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും മികച്ച നേട്ടങ്ങൾ...

കീഴരിയൂർ: കീഴരിയൂർ വലിയാപ്പുറത്ത് നാരായണൻ മാസ്റ്റർ (76) നിര്യാതനായി. (റിട്ട. എച്ച് എം കീഴരിയൂർ മാപ്പിള എൽ.പി സ്കൂൾ). ഭാര്യ: ലീല (മുൻ വാർഡ് മെമ്പർ). മക്കൾ:...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 12 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: ദേശീയ പൗരത്വ നിയമം അറബിക്കടലില്‍.. കൊയിലാണ്ടിയില്‍ എസ്എഫ്ഐ മോഡിയുടെ കോലം കത്തിച്ചു. പൗരത്വത്തിന് മതമാണ് മാനദണ്ഡമെങ്കിൽ മാനവികത കൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കും എന്ന മുദ്രാവാക്യ...