KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അച്ചാർ സ്വാമി എന്ന പേരിൽ ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസിന് സമീപം ഏകദേശം മുപ്പത് വർഷത്തോളമായി കണ്ട് വരുന്ന  സ്വാമി മരണപ്പെട്ടു.സ്വദേശം ബീഹാർ ആണ്ന്നാണ് സ്വാമിയും മായി...

കൊയിലാണ്ടി > വെങ്ങളം വായോളി അസീസ്  (32)  (റിക്കവറി വാന്‍ ഉടമ) കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കുഴഞ്ഞ് വീണ് മരിച്ചു, നാട്ടുകാര്‍ ഓടുക്കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍...

കൊയിലാണ്ടി : താലൂക്കാസ്പത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പതിമൂന്നരക്കോടിയോളം മതിപ്പു ചെലവുളള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആസ്പത്രി പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

2007ല്‍ 1618 രുപ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ ഓഫീസ് 8 വര്‍ഷമായി ഇരുട്ടിലാണ് . കുടിശ്ശിക ഇനത്തില്‍ അടക്കേണ്ട തുകയും അതിന്റെ പലിശയുമടക്കം 5465 രൂപ കൊയിലാണ്ടി...

കൊയിലാണ്ടി: കേരളത്തെ (ഭാന്താലയമാക്കരുതെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ.സംസ്ഥാന സെ(കട്ടറി എം.സ്വരാജ് നയിക്കുന്ന സെക്കുലർ മാർച്ചിന് 23 തിങ്കളാഴ്ച വെകുന്നേരം കൊയിലിണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡി വൈ....

കൊയിലാണ്ടി > ഗേള്‍സ് ഹയര്‍സെക്കണ്ടറിയിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി. ഇന്ന് വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും...

ബാലുശേരി > റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന പ്രവൃത്തിപരിചയമേളയില്‍ യുപി വിഭാഗത്തില്‍ 10548 പോയിന്റോടെ തോടന്നൂര്‍ ഉപജില്ല ജേതാക്കളായി. 9753 പോയിന്റോടെ വടകര ഉപജില്ല രണ്ടും...

കൊയിലാണ്ടി> കുറുവങ്ങാട് പാവുവയല്‍ പുതുവയല്‍കുനി ശ്രീരാഗം ശ്രീജിത്തിന്റെ വീട്ടില്‍ മോഷണം നടന്നു. ഇന്ന് പകല്‍ 11 മണിക്ക് വീട്ടമ്മ വീട്ടിലുള്ള സമയത്താണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന...

കൊയിലാണ്ടി : 2015-16 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന വാഴകൃഷി,കുരുമുളക് കൃഷി, കവുങ്ങ് കൃഷി, ഫലവൃക്ഷ കൃഷി എന്നിവയ്ക്ക് ഗുണഭോക്തൃ വിഹിതം അടക്കുന്നതിനുള്ള അവസാന തിയ്യതി 2015...