KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ.സെക്കുലർ മാർച്ചിന് സ്വീകരണം

കൊയിലാണ്ടി: കേരളത്തെ (ഭാന്താലയമാക്കരുതെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ.സംസ്ഥാന സെ(കട്ടറി എം.സ്വരാജ് നയിക്കുന്ന സെക്കുലർ മാർച്ചിന് 23 തിങ്കളാഴ്ച വെകുന്നേരം കൊയിലിണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡി വൈ. എഫ്. ഐ. അഖിലേന്ത്യാ (പസി ഡ ന്റ് എം.ബി രാജേഷ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. പ(ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ, പി.കെ .ഭരതൻ, എം നിഷിത്ത് കുമാർ, എൽ.ജി.ലിജീഷ് തുടങ്ങിയവർ പങ്കെടുത്തു.