KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ട് കാവിലെ അച്ചാർ സ്വാമി മരണപ്പെട്ടു

കൊയിലാണ്ടി: അച്ചാർ സ്വാമി എന്ന പേരിൽ ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസിന് സമീപം ഏകദേശം മുപ്പത് വർഷത്തോളമായി കണ്ട് വരുന്ന  സ്വാമി മരണപ്പെട്ടു.സ്വദേശം ബീഹാർ ആണ്ന്നാണ് സ്വാമിയും മായി ബന് ധപ്പെട്ടവർ പറയുന്നത്.