KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> അരിക്കുളം നിടുംപൊയിൽ ചൊനോര സാജിദിന്റെ മകൻ ജംനാദ് (5) നിര്യാതനായി. മാതാവ്: ബുഷറ. സഹോദരങ്ങൾ: ജംഷീദ്, ജിയാദ്.

കൊയിലാണ്ടി> ബീച്ച് റോഡ് കുഞ്ഞിപ്പളളികാന്റകത്ത് അബ്ദുൾ ജലീലിന്റെ ഭാര്യ സുബൈദ (38) നിര്യാതയായി. മക്കൾ: അജ്മൽഷാ, ആജിഷ.

കൊയിലാണ്ടി : ഇടതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ, സി. ഐ. ടി. യു. നേതൃത്വത്തിൽ നടന്ന കുടുംബസംഗമം കൊയിലാണ്ടി നഗരസഭ മുൻ...

ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) മൂടാടി പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ മൂടാടി സർവ്വീസ് സഹകതരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അഡ്വ: വി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു. മുരളീധരൻ പെരുവട്ടൂർ...

ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. സി.പി.എം ഏരിയ കമ്മറ്റി...

കൊയിലാണ്ടിയിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ പരിശീലന ക്യാമ്പിൽ സർക്കിൾ ഇൻസ്‌പെക്ടർ ആർ.ഹരിദാസ് ക്ലാസ് എടുക്കുന്നു.

കൊയിലാണ്ടി: എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബുവിന്റെ വിജയത്തിനായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം തീരദേശ മഹിളാ സംഗമം സംഘടിപ്പിച്ചു. മുതിര്‍ന്ന  ബി.ജെ.പി. നേതാവ് അഹല്യ ശങ്കര്‍...

കൊയിലാണ്ടി: ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സിന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം. 532 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ രണ്ടുപേര്‍ ഒഴികെ ബാക്കിയെല്ലാവരും വിജയിച്ചു. 54 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും ഏ...

കൊയിലാണ്ടിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ. ദാസന് കെട്ടിവെക്കാനുള്ള തുക കേരളഗാന്ധി കെ.കേളപ്പജിയുടെ വീട്ടിൽ നിന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ കൈമാറുന്നു.

കൊയിലാണ്ടി> പന്തലായനി മുതിരപ്പറമ്പത്ത് മാളു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൻ: പരേതനായ എം.പി ബാലൻ. പേരമക്കൾ: രാജേഷ് കുമാർ, ഷൈജേഷ് കുമാർ, രേഷ്മ സന്ധ്യ...