Koyilandy News
കൊയിലാണ്ടി: കുറുവങ്ങാട് പുണ്യം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം ഗാനചയിതാവ് രമേശ്കാവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഡ്വ. കെ. സത്യൻ മുഖ്യതിഥിയായിരുന്നു. മഠത്തിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ...
കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് സി.പി.എം.- ബി.ജെ.പി. സംഘര്‍ഷമുണ്ടായ പെരുവട്ടൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ തെക്കെ വെങ്ങളത്തുകണ്ടി സന്തോഷിന്റെ വീടുതകര്‍ത്തു. സന്തോഷിനും ഭാര്യ സിന്ധു, മകന്‍ അശ്വന്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍...
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാംസ്‌ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ. കെ. വി. പ്രഭാകരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു. പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....
തിരുവനന്തപുരം: കേരള നിയമസഭയിലെ ആദ്യ ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍ സിപിഎം ആസ്ഥാനമായ എ.കെ.ജി.സെന്റെറിലെത്തി നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശംസകള്‍ അറിയിച്ചു. ശനിയാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് രാജഗോപാല്‍...
കൊയിലാണ്ടി> നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധിതേടി വീണ്ടും മത്സരിച്ച് മിന്നുന്ന വവിജയം കരസ്ഥമാക്കിയെ കെ. ദാസന്റെ വിജയത്തിൽ കൊയിലാണ്ടിയിലെ ജനങ്ങൾ വലിയ ആഹ്ലാദത്തിലാണ്. ഇന്നലെ വോട്ടെണ്ണലിന്‌ശേഷം മണ്ഡലത്തിലെ വിവിധ...
കൊയിലാണ്ടി> ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു താലൂക്ക് സെക്രട്ടറിയും, സി.പി.ഐ.എം പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗവുമായ എം.എ ഷാജിയുടെ വീടിനു നേരെ ആർ. എസ്.എസ് അക്രമം നടന്നു....
കൊയിലാണ്ടി: കൊല്ലം പരേതനായ ചേനോത്ത് നാരായണന്‍ നായരുടെ ഭാര്യ ചേനോത്ത് കുട്ടിമാളുഅമ്മ (83) നിര്യാതയായി. മക്കള്‍: ദാമോദരന്‍ നായര്‍ (കെ.എസ്.ഇ.ബി. കോണ്‍ട്രാക്ട് വര്‍ക്കര്‍), വേണുഗോപാലന്‍ (ശ്രീപിഷാരികാവ് ദേവസ്വം ജീവനക്കാരന്‍),...
കൊയിലാണ്ടി > പൊറ്റക്കാട്ട് താഴെകുനി ബാലന്‍ (68) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: ബീന, ബിജു(ജ്യോതി ടയര്‍, രാജ്പിപ്‌ള, ഗുജറാത്ത്) മരുമക്കള്‍: ശിവദാസന്‍ (സൗദി), ഷിങ്കി. സഞ്ചയനം ഞായറാഴ്ച.
കൊയിലാണ്ടി : സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു. സുചനകളനുസരിച്ച് എൽ. ഡി. എഫ്. വൻ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ചില ജില്ലകളിൽ തകർപ്പൻ വിജയമാണ് കാഴ്ചവെച്ചത്. തൃശ്ശൂർ, കൊല്ലം ജില്ലകളിൽ...
