KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നടേരി ഫാമിലി വെല്‍ഫെയര്‍ ഹെല്‍ത്ത്‌ സബ്‌സെന്റര്‍ കെട്ടിടോദ്‌ഘാടനം കെ.ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നടേരി തെറ്റീക്കുന്നില്‍ നിര്‍മ്മിച്ച കെട്ടിടമാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കെ.കുഞ്ഞമ്മദ്‌ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കെ.കുഞ്ഞമ്മദ്‌ എം.എല്‍.എ ഫണ്ടില്‍ നിന്ന്‌  അനുവദിച്ച...

പന്തലായനിയിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ ശല്യംരൂക്ഷമായിരിക്കുകയാണ് പുലര്‍ച്ചെ ജോലിക്കു പൊവുന്നവരാണ് കൂടുതലായും തെരുവ്നായകളുടെ ആക്രമണത്തിനു ഇരയാവുത് ഇരുചക്ര വാഹനങ്ങള്‍ക്കുപിന്നാലെ കുരച്ചുകൊണ്ട്ഓടുന്നത് പതിവാണ് കൂടാതെ റെയില്‍വേസ്റ്റേഷന്‍ പരിസരവും തെരുവ്നായകളുടെ വിഹാര കേന്ദ്രങ്ങളാണ്

കൊയിലാണ്ടി: ദേശാഭിമാനി ആദ്യാകാല ലേഖകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി. കെ. നാരായണന്റെ ഇരുപതാം ചരമ വാര്‍ഷികം ഇന്ന് രാവിലെ 8 മണിക്ക് അദ്ദേഹത്തിന്റെ...

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് പത്ത് ദിവസം മാത്രം അവശേഷിക്കെ മക്ക മസ്ജിദുൽ ഹറാമിൽ ക്രെയിനുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 107 ആയി. മരണസംഖ്യ...

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍യുമായ എന്‍പി മൊയ്തീന്‍ അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വവസതിയില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു...

ഇടുക്കി: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്ന് വിഎസ്...

കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ്റ്റാന്റ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണു. വന്‍ അപകടമാണ് ഒഴിവായത്. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിന് പിന്നിലുള്ള ഖാദരിയ്യ പള്ളിയില്‍ നിന്ന്...

കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ 2009 ല്‍ ഗൂഢാലോചന നടത്തിയെന്ന കേസ് വിചാരണയ്ക്ക് മുന്‍പ് തന്നെ കോടതി തള്ളി.14  പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം...

തൃശൂര്‍ : പുഴയ്ക്കല്‍ ശോഭാസിറ്റിയില്‍ സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കാപ്പാ കാലാവധി...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ്‌ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ചിറ നവീകരിച്ച് സംരക്ഷിക്കുമെന്ന കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല. സഹസ്രസരോപരപദ്ധതിയിലുള്‍പ്പെടുത്തി ചിറ നവീകരിച്ച്  ...