KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൺ ദിവ്യ ശെൽരാജിനെതിരെ ആർ. എസ്. എസ്. അക്രമം. ഇന്ന് രാത്രി 8 മണിയോട്കൂടിയാണ് സംഭവം നടന്നത് പ്രദേശത്തെ...

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഇന്ന് വൈകീട്ട് പോലീസ് നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. അജഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്‌പെഷ്യൽ സ്‌ക്വോഡിന്റെ...

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പയ്യോളിയില്‍ കൊലചെയ്യപ്പെട്ട മനോജിന്റെ ഭാര്യ പുഷ്പയ്ക്ക് നേരെയുള്ള ആക്രമണമെന്ന് ബി.ജെ.പി മേഖലാ പ്രസിഡന്റ് പി. രഘുനാഥ് ആരോപിച്ചു. കേസ്...

കൊയിലാണ്ടി അരയൻകാവ് ക്ഷേത്രമഹോത്സവത്തിന് കൊടിയേറുന്നു

കൊയിലാണ്ടി: യുവത്വം നാടിന്റെ കരുത്ത് എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന നേതാക്കൾ നയിക്കു ധർമസഞ്ചാരത്തിന് കൊയിലാണ്ടി സോൺ കമ്മിറ്റി ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കൊയിലാണ്ടി ഖൽഫാൻ...

കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി ദീപംതെളിയിച്ചു. ഗുരു ചേമഞ്ചരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനംചെയ്തു. കെ.എം.ജി. കുറുപ്പ് ഗുരുവിനെ പൊന്നാടയണിയിച്ചു. പാലാഞ്ചേരി...

കൊയിലാണ്ടി: മേലൂര്‍ കളത്തില്‍ ബാലചന്ദ്രന്റെ ഭാര്യ തെനഞ്ചേരി പത്മാവതി (53) അന്തരിച്ചു. സഹോദരങ്ങള്‍: രാഘവന്‍, വിജയലക്ഷ്മി, ഉണ്ണി, മനോജ്, അനില, പരേതരായ ശാന്ത, രാജീവന്‍. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി കുറ്റിയില്‍മഠം ബിനുകുമാറിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. മാര്‍ച്ച് 28-ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കല്‍, രാമന്‍ കീഴനയുടെ പ്രഭാഷണം....

കൊയിലാണ്ടി : വടക്കെ മലബാറിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തിയായിരുന്നു കൊടിയേറ്റം നടന്നത്. കാഴ്ചശീവേലി നടന്നു....

കൊയിലാണ്ടിയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യപിക്കുന്നതിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ നഗരഹൃദയത്തിൽ ഇന്ന് കാലത്ത് നടത്തിയ പൊതു ശുചീകരണത്തിന് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ, കൗൺസിലർമാരായ എൻ....