KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി.അർഹതപ്പെട്ട മുഴുവൻ കാർഡുടമകൾക്കും റേഷൻ വിതരണം കുറ്റമറ്റരീതിയിൽ നടത്തണമെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം ജനശ്രീ സഭ സംഘടിപ്പിച്ച ശില്പശാല ആവശ്യപ്പെട്ടു.ബ്ലോക്ക് യൂണിയൻ ചെയർമാൻ വി.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി : ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പെരുവട്ടൂർ പുതുകൈ തോട് നവീകരിച്ചു. 13, 14 വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ്...

കൊയിലാണ്ടി : ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് തലയ്ക്ക് കാര്യമായ പരിക്കേറ്റു. ചേമഞ്ചേരി വെള്ളങ്കോട്ട് ജയലേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി...

കൊയിലാണ്ടി : നഗരസഭ പന്തലായനി പതിനഞ്ചാം വാർഡിലെ പുതുക്കുളം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഒരുകാലത്ത് പ്രദേശവാസികൾ ഏറ്റവും കൂടുതൽ കുളിക്കാനും അലക്കാനും ഈ കുളമായിരുന്നു ഉപയോഗിച്ചിരുന്നത്....

കൊയിലാണ്ടി: സാമൂഹിക സുരക്ഷാമിഷന്‍ വയോമിത്രം ക്ലിനിക്ക് നഗരസഭാ 38-ാം വാര്‍ഡില്‍ (താഴങ്ങാടി) നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത...

കൊയിലാണ്ടി: ചേമഞ്ചേരി തൊണ്ണൂറാംപാടത്ത് കൃഷിപ്പണിക്കിറങ്ങിയ പതിനൊന്നുപേര്‍ക്ക് എലിപ്പനിബാധിച്ചു. പാടത്തിറങ്ങിയവരില്‍ കാലുറ ധരിക്കാത്തവര്‍ക്കാണ് പനിബാധിച്ചത്. നാല്പതുവര്‍ഷം തരിശുകിടന്ന പാടത്ത് കൃഷിയിറക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയതായിരുന്നു. നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു...

കൊയിലാണ്ടി: കോർപ്പറേറ്റുകൾക്ക് യഥേഷ്ടം സാമ്പത്തിക സഹായം നൽകുന്നത് ദേശസാൽകൃത ബാങ്കിലേക്ക് സാധാരണക്കാരന്റെ കാശ് നിക്ഷേപിക്കുതിനുള്ള തന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കറൻസി പിൻവലിക്കലിലൂടെ ചെയ്തതെന്ന് മുല്ലക്കര രത്‌നാകരൻ...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശു​പത്രിയില്‍ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റുമാര്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സ്റ്റാഫ് നഴ്‌സുമാര്‍,...

കൊയിലാണ്ടി : ജോയിന്റ് ആർ. ടി. ഓഫീസിന് സമീപം സ്ഥാപിച്ച ഹമ്പിനെതിരെ ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മിറ്റി  പ്രതിഷേധിച്ചു.  അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ ഹംബ് നിർമ്മിച്ചത്....