KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. ഇതോടൊപ്പം മെഡിക്കല്‍ ക്യാമ്പും ട്രാഫിക് ബോധവത്കരണ ക്ലാസും നടക്കും. ജൂലായ് ഒന്നിന് രാവിലെ...

കൊയിലാണ്ടി: ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ ജൂലായ് രണ്ടിന് രാവിലെ 6.30 മുതല്‍ ഓഷോ ധ്യാന ശിബിരം നടക്കും. ഫോണ്‍: 9846208082, 9745747947.

കൊയിലാണ്ടി: നെഹ്‌റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്തല അയല്‍പ്പക്ക യുവപാര്‍ലമെന്റ് സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.സി. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്...

ബാലുശ്ശേരി: ഗ്രാമപ്പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലൊമയില്‍ കുറയാത്ത യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30-ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് പഞ്ചായത്ത്...

ചേമഞ്ചേരി: കാപ്പാട് ഇലാഹിയ എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളില്‍ (പെണ്‍കുട്ടികള്‍ക്ക് മാത്രം) ഏതാനും സീറ്റൊഴിവുണ്ട്. ഫോണ്‍: 9847859088.

ചേമഞ്ചേരി: പൊയില്‍ക്കാവ് എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റിന്റെ വാമൊഴികള്‍ തേടിയുള്ള യാത്ര ശ്രദ്ധേയമായി. കഥാകൃത്ത് അജിത്ത്ബാബു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ. ആദിത്യ, നിധിന്‍...

കൊയിലാണ്ടി: ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് കമ്യൂണിറ്റി ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ തീയ്യ/ഈഴവ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ 30-ന് വെള്ളിയാഴ്ച 12...

കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന വിള ഇൻഷൂറൻസ് പദ്ധതി പ്രകാരം 2017 ജൂലൈ 1 വിള ഇൻഷൂറൻസ് ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് കൊയിലാണ്ടി...

കൊയിലാണ്ടി: മാസങ്ങളായി അടച്ചു പൂട്ടിയ നഗരസഭയുടെ പുതിയ ബസ്സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കാതെ പൊതു ജനത്തെ ദുരിതത്തിലാക്കുന്ന നഗരസഭാധികൃതരുടെ നടപടിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ...

കൊയിലാണ്ടി: ബാങ്കുകളിൽ മുക്കുപണ്ടം പണയം വെയ്പിക്കുന്ന സംഘത്തിലെ വിരുതൻ കൊയിലാണ്ടി പോലീസിന്റ പിടിയിലായി. പാലക്കാട് കണ്ണാടി പൊക്കത്ത് വീട്ടിൽ സുധാകരനെയാണ് (46) പോലീസ്പിടികൂടി റിമാൻറു ചെയ്തത്. മൂടാടി...