KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്ന് കുഴിത്തളത്തിൽ കുഞ്ഞാമിന (82) നിര്യാതയായി. സഹോദരങ്ങൾ : പരേതരായ ബീരാൻകുട്ടി, കുഞ്ഞൂട്ടി, ആയിഷ.

കൊയിലാണ്ടി: ഊരളളൂർ പരേതനായ ഓച്ചാണ്ടിയിൽ രാമൻ നായരുടെ മകൾ കമലാക്ഷി (57) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലയിൽ വിശ്വനാഥൻ. മക്കൾ: സ്മിത, ബബിത. മരുമക്കൾ: സുരേന്ദ്രൻ (മുളിയങ്ങൽ),...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്  മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണം നടന്നു. വാദ്യകലാരംഗത്തെ കുലപതിയായ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം ലഭിച്ചത്. സാമൂതിരിരാജാവിന്റെ പ്രതിനിധിയായ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തിങ്കളാഴ്ച സി.പി.ഐ.(എം) ഹർത്താൽ. പുളിയഞ്ചേരി കെ. ടി. എസ്. വായശാലക്ക് നേരെ അക്രമം നടത്തി 7 സി. പി. ഐ. (എം) പ്രവർത്തകരെ കൊലപ്പെടുത്താൻ നടത്തിയ...

കൊയിലാണ്ടി: പുളിയഞ്ചേരി കെ. ടി. എസ്. വായനാലക്ക്‌നേരെ RSS അക്രമം ഓഫീസിലിരിക്കുന്ന നിരവധി പേർക്ക് വെട്ടേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട്‌പോയി. രണ്ട് ബാക്കുകളിലെത്തിയ ആർ. എസ്....

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി ചങ്ങാത്ത ക്യാമ്പ് ആരംഭിച്ചു. ഗവ.ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി: സംസ്ഥാന സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിൽ എറണാകുളം തേവര കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, സീനിയർ ആൺ പെൺ വിഭാഗങ്ങളിൽ...

കൊയിലണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിന് വേണ്ടി പ്രവീൺകുമാർ അളകനന്ദ പന്തലായനി പണികഴിപ്പിച്ച ക്ഷേത്ര കവാടം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ക്ഷേത്രത്തിന് സമർപ്പിച്ചു. നിരവധി...

കൊയിലാണ്ടി: ചേലിയ ശ്രീ ആലങ്ങാട്ട് ക്ഷേത്രത്തിൽ വലിയാറമ്പത്ത് മാധവി, ചോയി എന്നിവരുടെ ഓർമ്മക്ക് വേണ്ടി മക്കൾ പ്രേമൻ, പ്രശാന്ത്, ബാബു, ജയൻ, വിനോദ് എന്നിവർ നിർമ്മിച്ച ക്ഷേത്ര...

കൊയിലാണ്ടി: അസംഘടിത തൊഴിലാളികളുടെ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. സി. കെ. ജി. സെന്ററിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു....