കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി നടപ്പിലാക്കുന്ന പദ്ധതിക്ക് വേഗം കുടുന്നു. 85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കായണ്ണയിൽ നിന്നും ഊരള്ളുർവഴി കൊയിലാണ്ടിയിലെത്തുന്ന തരത്തിലാണ്...
Koyilandy News
കൊയിലാണ്ടി: ആർപ്പുവിളിയുടെ അകമ്പടിയോടെ ശിവപാർവതിമാർ വേഷപ്രച്ചന്നരായി വീടുകളിൽ ക്ഷേമ ഐശ്വര്യങ്ങൾ അന്വേഷിച്ചു അനുഗ്രഹം ചൊരിഞ്ഞു. കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ വീടുകളിലാണ് ശിവ പാർവതിമാർ വേഷപ്രഛന്നരായി എത്തിയത്. നിരവധി...
കൊയിലാണ്ടി: ഇന്നലെ രാത്രി അരിക്കുളത്ത് DYFI പ്രവർത്തകർക്ക് നേരെ RSS അക്രമം രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. മാരയുധങ്ങളുമായി അക്രമിക്കാൻ വന്ന സംഘത്തിൽ...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. മുൻ കൊയിലാണ്ടി മേഖലാ ജോയിന്റ് സെക്രട്ടറിയും, CPI(M) പെരുവട്ടൂർ ബ്രാഞ്ച് അംഗവുമായിരുന്ന കോളിക്കണ്ടി പ്രസാദിന്റെ വീടിനുനേരെ അജ്ഞാതർ സ്റ്റീൽ ബോംബെറിഞ്ഞു. ബോംബ് പൊട്ടാത്തത്കാരണം വൻ...
കൊയിലാണ്ടി: അഗ്നിശമന സേനാ ദിനമായ ഏപ്രിൽ 14ന് കൊയിലാണ്ടി ഫയർ & റെസ്‌ക്യൂ സ്റ്റേഷൻ നേതൃത്വത്തിൽ ദിനാചരണം സംഘടിപ്പിച്ചു. 1944ൽ ഏപ്രിൽ 14ന് മുംബൈ തുറമുഖത്ത് ഒരു...
കൊയിലാണ്ടി: കാശ്മീരിൽ പിഞ്ചു കുഞ്ഞിനെ ക്ഷേത്രത്തിനകത്ത് വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബി.ജെ.പി. എം.എൽ.എ. ഉൾപ്പടെയുള്ള നേതാക്കളെ രക്ഷപ്പെടുത്താൻ മോഡി സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ(എം)...
കൊച്ചി: കത്വവയില്‍ ക്രൂരബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്‌ണു നന്ദകുമാറിനെതിരേയാണ് പനങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പ്...
കൊയിലാണ്ടി; 17 കുപ്പി മദ്യവുമായി കന്നൂര് മലയില്‍ പ്രകാശനെ(48) പിടികൂടി. മദ്യം കടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. വിഷു പ്രമാണിച്ച് വാറ്റ് കേന്ദ്രങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് എക്‌സൈസ്...
കൊയിലാണ്ടി: വിഷുവിനോടനുബന്ധിച്ച് ചേലിയ ഭാഗത്ത് നടത്തിയ റെയ്ഡില്‍ 60 ലിറ്റര്‍ വാഷും അഞ്ച് ലിറ്റര്‍ ചാരായവും കണ്ടെത്തി. ചേലിയ മേലപ്പനാട്ട് സുരേന്ദ്ര(47)ന്റെ പേരില്‍ കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് സമീപത്തെ പച്ചക്കറി കടയില്‍ നിന്ന് നിരോധിച്ച പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവ പിടികൂടി. 50,000 രൂപ വിലവരുന്ന ഒന്നര കിലോ ലഹരി വസ്തുക്കളാണ്...