KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ ബാലൻ (88) (റിട്ട; ഹവിൽദാർ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിഅമ്മ. മക്കൾ: പത്മനാഭൻ, പത്മാവതി, വത്‌സല, രാജൻ, രുഗ്മിണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഗോവിന്ദൻകുട്ടി, സുകുമാരൻ, ശോഭ, ശ്യാമള. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *