KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടുവത്തൂർ റഹ്മാൻ മൻസിൽ ഹാഷിം (55) നിര്യാതയായി. ഭാര്യ: മറിയം. മക്കൾ: അനസ്, ഹാഷിർ, ആത്തിഫ്. മരുമകൾ; റംസീന. പിതാവ്; പരേതനായ അബ്ദുൾ റഹ്മാൻ. മാതാവ്: കദീജ. സഹോദരങ്ങൾ: മജീദ്, അബൂബക്കർ, മുഹമ്മദാലി, മുസ്തഫ, സെഫിയ.

Leave a Reply

Your email address will not be published. Required fields are marked *