KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പുളിയഞ്ചേരി വട്ടപറമ്പിൽ പാത്തുമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ, മക്കൾ: ആയിശു, കരിം, സുബൈദ, പരേതനായ മുഹമ്മദ്. മരുമക്കൾ; അബ്ദുളള, സുബൈദ, ആസിയ, പരേതനായ മൊയ്തീൻ.

Leave a Reply

Your email address will not be published. Required fields are marked *