കൊയിലാണ്ടി; സൂരജ് ഓഡിറ്റോറിയത്തിനു സമീപം കുട്ടൂസൻകണ്ടി പരേതനായ അബ്ദുളള ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (78) നിര്യാതയായി. മക്കൾ; ലത്തീഫ്, സുലൈഖ, അഷറഫ്, ജമീല, ഹാജറ, നസീമ, ഷറീന,...
Koyilandy News
പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ സ്വകാര്യ കമ്പനിക്ക് കരിങ്കല്‍ ഖനനം നടത്താന്‍ നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. സി.പി.ഐ ലോക്കല്‍...
കൊയിലാണ്ടി: ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ചേലിയ പുത്തൻവീട്ടിൽ സുമതിയാണ് ഭർത്താവ് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി ഗണേശനെ (52) കാണാനില്ലെന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. 29.3.2017...
കൊയിലാണ്ടി: ദുരിതാശ്വാസ പ്രവർത്തനത്തിൽ മാതൃകാപരമായി പ്രവർത്തിച്ച് വിദ്യാർത്ഥിനികളുടെ കൂട്ടായ്മ ശ്രദ്ധേയമായി. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസിലെ അലീന ദിനേശ്, ദിൽഹാര, ആകാംഷ, ശ്രയ, ദേവിക,...
കൊയിലാണ്ടി: എൻ.ആർ.ഐ.ഫോറം യു.എ.ഇ - കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൽ ഒരു വാർഡിന് വേണ്ട സജ്ജീകരണത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ എൻ.ആർ.ഐ.എഫ്...
കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്ക് സമീപം വാളിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടേയും രോഹിണി അമ്മയുടേയും മകൻ വിനോദ് നിര്യാതനായി. കൊയിലാണ്ടിയിലെ ദയാ മെഡിക്കൽസ് ജീവനക്കാരനാണ്. ഭാര്യ: മഞ്ജുഷ. സഹോദരിമാർ; വിജയ...
കൊയിലാണ്ടി; കൊടക്കാട്ടുംമുറി കിഴക്കെ അരീക്കണ്ടി അശോകൻ (50) നിര്യാതനായി. ഭാര്യ: നിഷ മക്കൾ; നിഥിൻരാജ്, അഖിൽരാജ്. പിതാവ്; പരേതനായ നാരായണൻ നായർ. മാതാവ്; മാതുഅമ്മ. സഹോദരങ്ങൾ; രാഘവൻ,...
കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് ജയിലിലെ അന്തേവാസികളായ അഞ്ച് പേർ ജയിലിലെ ജോലിയിൽ നിന്ന് ലഭിച്ച വേതനനത്തിൽ നിന്ന് 7000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ദുരന്ത...
കൊയിലാണ്ടി; പൂക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കലാലയം പ്രിൻസിപ്പളും...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാരാമുറ്റം മഹാഗണപതി ക്ഷേത്രം സംഭാവന നൽകി. തുകയുടെ ചെക്ക് തഹസിൽദാർ പി.പ്രേമന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കൈമാറി.
