കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ചെസ്സ് സിമ്പോസിയവും പ്രദര്‍ശനവും സംഘടിപ്പിച്ചു. പുളിയഞ്ചേരി യു.പി. സികൂളിന്റെ സഹകരണത്തോടെ നഗരസഭാ ഇ.എ.എസ്....
Koyilandy News
കൊയിലാണ്ടി : കുറുവങ്ങാട് സൗത്ത് യു.പി. സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി ഋഥയ് എസ്. ഗോവിന്ദ് പിറന്നാള് സമ്മാനമായി സ്കൂളിലേക്ക് അലമാര സമ്മാനമായി നൽകി. തന്റെ 9ാം...
കൊയിലാണ്ടി; എളാട്ടേരി കളത്തിൽ ഗംഗാധരൻ നായർ (71) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ; ഷിജു, ഷാജു. മരുമക്കൾ: സിനി, രമിന. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: ചിങ്ങപുരം ചെറുവണ്ണൂർ എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച മേലടി ഉപജില്ലാ തല "അമ്മയും കുഞ്ഞും" സാഹിത്യ പ്രശ്നോത്തരിയിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് രണ്ടാം സ്ഥാനം...
കൊയിലാണ്ടി: ചരിത്ര ഭൂമിയായ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ നിർമിച്ച ആർട്ട് ഗാലറി ആർക്കും ഉപകരിക്കാതെ കാടു മൂടി നശിക്കുന്നു. ഗാമ കപ്പലിറങ്ങിയ കാപ്പാടിൽ എത്തുന്ന സന്ദർശകരെ ആർട്ട്...
കൊയിലാണ്ടി: പൊന്നൂസ് ഫാഷൻ ഡിസൈനിങ്ങും പയ്യന്നൂർ ഫോക്ക്‌ലാൻഡും സംഘടിപ്പിക്കുന്ന സൗജന്യ കേരളീയ ചുമർചിത്രകലാ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. അലങ്കാര നെറ്റിപ്പട്ടം, ആഭരണ നിർമാണം എന്നിവയിലും പരിശീലനക്ലാസ് ഉണ്ടാകും. ഫോൺ:...
കൊയിലാണ്ടി: നഗരസഭയിലെ അംഗണ്‍വാടികള്‍ക്ക് കളിയുപകരണങ്ങള്‍, ബേബിബെഡ്, കുക്കര്‍, പിക്ച്ചര്‍ബോര്‍ഡ് എന്നിവ വിതരണം ചെയ്തു. നഗരസഭയുടെ 2018-19 വര്‍ഷത്തെ പദ്ധതി പ്രകാരം നടത്തിയ വിതരണം നഗരസഭ ചെയര്‍മാന്‍ അഡ്വ; ...
കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.യിൽ ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ടി. ട്രേഡിൽ അപേക്ഷ കൊടുത്തിട്ടുള്ള ഇൻഡക്സ് മാർക്ക് 204 നും, 160 നും...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിലെ വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും വ്യക്തിത്വ വികസന ക്ലാസ്സും നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം...
കൊയിലാണ്ടി; പ്രശസ്ത പി.എസ്.സി മെമ്മറി ടെക്‌നിക്ക് പേഴ്‌സണാലിറ്റി മോട്ടിവേഷൻ ട്രെയ്‌നറായ ബെക്കർ കൊയിലാണ്ടിയുടെ മാരത്തൺ ക്ലാസ് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺ ഹാളിൽ...