KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി> കുറുവങ്ങാട് പാവുവയല്‍ പുതുവയല്‍കുനി ശ്രീരാഗം ശ്രീജിത്തിന്റെ വീട്ടില്‍ മോഷണം നടന്നു. ഇന്ന് പകല്‍ 11 മണിക്ക് വീട്ടമ്മ വീട്ടിലുള്ള സമയത്താണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന...

കൊയിലാണ്ടി : 2015-16 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന വാഴകൃഷി,കുരുമുളക് കൃഷി, കവുങ്ങ് കൃഷി, ഫലവൃക്ഷ കൃഷി എന്നിവയ്ക്ക് ഗുണഭോക്തൃ വിഹിതം അടക്കുന്നതിനുള്ള അവസാന തിയ്യതി 2015...

ഇടത് സാരഥികള്‍ക്ക് സ്വീകരണം കൊയിലാണ്ടി > കൊയിലാണ്ടി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇടതുമുന്നണി കൗണ്‍സിലര്‍ മാര്‍ക്ക് സ്വീകരണം നല്‍കി. എല്‍. ഡി. എഫ്. ന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍...

കൊയിലാണ്ടി നഗരസഭയുടെ ചെയര്‍മാനായി അഡ്വ: കെ. സത്യനും വൈസ് ചെയര്‍പേഴ്‌സണായി വി. കെ. പത്മിനിയും ചുമതലയേറ്റു. 11 മണിക്ക് നഗരസഭ ഹാളില്‍ റിട്ടേണിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിലാണ് നടപടിക്രമങ്ങള്‍...

കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യപരിപാലന കേന്ദ്രം ഒരുക്കി സിപിഐഎം നിയന്ത്രണത്തിലുള്ള സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഐആര്‍പിസിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ബക്കളത്താണ് വിശ്രമകേന്ദ്രം...

കൊച്ചി : ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരായ കെ ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജിയായതിനാല്‍ ചീഫ്...

കയ്യൂര്‍ :  വര്‍ഗീയശക്തികള്‍ക്ക് താക്കീതായി ഡിവൈഎഫ്ഐ സെക്കുലര്‍ മാര്‍ച്ചിന് കയ്യൂരിന്റെ ചുവന്ന മണ്ണില്‍  തുടക്കം. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ തമ്മില്‍ത്തല്ലി ഭ്രാന്താലയമാക്കിയ ഭൂതകാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകുന്ന ശക്തികളില്‍നിന്ന്...

ന്യൂഡല്‍ഹി: പാര്‍ടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃസ്ഥാനത്ത് ഉണ്ടാവുകയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിക്കയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ടി...

കൊയിലാണ്ടി: ഉപജില്ല കായിക മേള കെ.ദാസൻഎം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ നൂറോളം സ്കൂൾ കളിൽ നിന്നായി എൽ പി, യു.പി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി...

  കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 49-ാം നമ്പര്‍ പന്തലായനി നെല്ലിക്കോട്ട് കുന്ന് അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ശിശുദിനം വിവിധ പരിപാടികളോടെ നടത്തി. രാവിലെ കുട്ടികളുടെയും അമ്മമാരുടെയും ഘോഷയാത്രയോട്കൂടിയാണ് പരിപാടിക്ക്...