KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ....

കൊയിലാണ്ടി: കൃഷ്ണപക്ഷ ചതുർദശി നാളായ ശിവഭഗവാന്റെ തിരുവുത്സവമായ ശിവരാത്രി നാളായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ തിരക്ക്. ചേമഞ്ചേരി കാഞ്ഞിലിശ്ശേരി ശിവക്ഷേത്രത്തിൽ കാലത്ത്മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്....

കൊയിലാണ്ടി: മൂടാടി തെരു മഹാ ഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് 2ന് കൊടിയേറും.വിവിധ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി. 7.30 ന് പ്രാദേശിക കലാകാരൻമാരുടെ നൃത്തനൃത്ത്യങ്ങൾ, മാർച്ച്...

കൊയിലാണ്ടി: നഗരത്തിലെ കോഴിക്കടകളിലെ അറവ് മാലിന്യം പൂര്‍ണ്ണമായും ശേഖരിച്ച് സംസ്‌കരിക്കുന്നതിന് നഗരസഭ പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി താമരശ്ശേരിയിലെ ഫ്രഷ് കട്ട് എന്ന സ്ഥാപനവുമായി നഗരസഭ കരാര്‍...

കൊയിലാണ്ടി:  കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉപഭോക്കാക്കളെ സംഘടിപ്പിച്ച ബി.ജെ.പി. ഇന്ത്യയിലെ മുഴുവൻ സ്ഥലത്തും സംഘടിപ്പിക്കുന്ന കമൽ ജ്യോതി സമർപ്പൺ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി കോമത്ത് കരയിൽ കൂട്ടായ്മ സംഘടിപ്പിച്ചു.  മണ്ഡലം...

കൊയിലാണ്ടി:  വ്യാപാര വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾക് പരിഹാരം കാണുന്നതിനായി വ്യാപാര മന്ദ്രാലയം രൂപവത്കരിക്കണമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഇതിലൂടെ...

കൊയിലാണ്ടി: നഗരസഭയിലെ നടേരി കാവുംവട്ടത്ത് തുയ്യത്തു മീത്തല്‍ കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. 38 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ പണി പൂര്‍ത്തീകരിച്ച പദ്ധതി കെ.ദാസന്‍ എം.എല്‍.എ....

കൊയിലാണ്ടി: കാശ്മീരിലെ പുൽവാമയിൽ ഭീകര ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ വയനാട് വൈത്തിരിയിലെ വസതി കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സന്ദർശിച്ചു. കൊയിലാണ്ടിയുടെ ആദരാജ്ഞലികൾ അർപ്പിച്ചു....

കൊയിലാണ്ടി: പ്രളയത്തോടനുബന്ധിച്ച്മത്സ്യ തൊഴിലാളികള്‍ക്കും, മത്സ്യം കര്‍ഷകര്‍ക്കുമുണ്ടായ ജീവനോപാധി നാശനഷ്ടങ്ങള്‍ക്ക് ധനസഹായം വിതരണവും ബോധവത്കരണവും നടന്നു. ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ...