KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേലിയ സുഭാഷ് ചന്ദ്ര ബോസ് ഗ്രന്ഥാലയം പതിനെട്ട് വയസ്സിനു താഴെയുള്ള വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ "നേതാജി പുരസ്കാരം" കുമാരി എസ്സ്.എൻ.ശ്രീലക്ഷ്മിക്ക്. നേതാജിയെ കുറിച്ചുള്ള സമഗ്ര പഠന പ്രബന്ധത്തിനാണ്...

കൊയിലാണ്ടി: ചേമഞ്ചേരി അരിക്കിലാടത്ത് ബാലൻ നായർ  (77) അജിതാലയം, നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: 'സുരേഷ് കുമാർ, അനിത, അജിത സഹോദരങ്ങൾ: പരേതരായ (ദാമോദരൻ നായർ, ഗോവിന്ദൻ...

കൊയിലാണ്ടി: സുരക്ഷ പെയിന്‍ എന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടപ്പു രോഗികളുടെ മക്കള്‍ക്ക് പഠന കിറ്റുകള്‍ വിതരണം ചെയ്തു. സോണല്‍ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥികള്‍ക്കാണ് കിറ്റുകള്‍...

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയില്‍ വരുന്ന പൊതു വിദ്യാലയങ്ങളില്‍ നിന്നും 2018-19 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും...

കൊയിലാണ്ടി: നഗരസഭയിലെ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് മുന്‍വശം പുതുതായി നിര്‍മ്മിച്ച റോഡ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാ്റിംഗ് കമ്മിറ്റി ...

കൊയിലാണ്ടി.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  നടന്ന പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് മുഹമ്മദലി കെവിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ടി.പി.  ബാലൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ്  പ്രസിഡണ്ട്...

കൊ​യി​ലാ​ണ്ടി:   കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് കൊ​യി​ലാ​ണ്ടി മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ 15 ന് ​രാ​വി​ലെ 10 മു​ത​ല്‍ ന​ട​ത്തും. കോ​ഴി​ക്കോ​ട്: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്കു​മാ​യി...

കൊയിലാണ്ടി; ജില്ലാ സ്‌പോർട് കൗൺസിലും, യേഗ അസോസിയോഷൻ ഓഫ് കേരളയും സംയുക്തമായി നടത്തുന്ന യോഗ ചാമ്പ്യൻഷിപ്പിലേക്കുളള ട്രയൽ സെലക്ഷൻ ജൂൺ 8ന് ശനിയാഴ്ച രാവിലെ 10 മണി...

കൊയിലാണ്ടി. ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ വി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം അക്ഷയ ബാബു മുഖ്യാതിഥിയായി. നവാഗതരെ  പുസ്തകവും,...