KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  ദേശീയ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുതുവർഷരാവിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ്  പരിസരത്ത്  യുത്ത് ലീഗ് നേതൃത്വത്തിൽ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. കൊയിലാണ്ടി നിയോജക...

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​നും വി​വ​ര​ങ്ങ​ള്‍ പു​തു​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വീണ്ടും അ​വ​സ​ര​മൊ​രു​ക്കു​ന്നു. ജ​നു​വ​രി 15 വ​രെ തി​രു​ത്ത​ലു​ക​ള്‍​ക്കും പു​തി​യ അം​ഗ​ങ്ങ​ള്‍​ക്ക് വോ​ട്ട​വ​കാ​ശം നേടാനും അ​പേ​ക്ഷ...

കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയിൽ ഭാസ്ക്കരൻ (68) നിര്യാതനായി. ഭാര്യ. രാധ. മക്കൾ. ബജീഷ്,  വിജീഷ് (അഡ്വക്കേറ്റ്), രജീഷ് (കുവൈറ്റ്). മരുമക്കൾ. നീതു, ശീതൾ, അമൃത. സഹോദരങ്ങൾ....

കൊയിലാണ്ടി:  പ്രകൃതിദുരന്തങ്ങൾ, തീപിടുത്തം, അപകടങ്ങൾ, തുടങ്ങിയവ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് എത്തുന്നതിനു മുമ്പ് നാട്ടുകാരെ രക്ഷാപ്രവർത്തന രംഗത്തെത്തിക്കുകയും, ഫയർ യൂണിറ്റിനൊപ്പം പ്രവർത്തിക്കാനും, ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും, സന്നദ്ധ പ്രവർത്തകരായ...

കൊയിലാണ്ടി: മൂടാടി ഹിൽ ബസാറിലെ മോവില്ലൂർ കുന്നിൽ മാലിന്യകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമിതി ധർണ്ണ നടത്തി.ഒട്ടനവധി പാരിസ്ഥിതിക കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന മാലിന്യകേന്ദ്രം...

കൊയിലാണ്ടി: മുന്നൊരുക്കം ഇല്ലാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി കോ - ഓർഡിനേഷൻ കമ്മിറ്റി നഗരസഭാ ചെയർമാന് നിവേദനം നൽകി. പ്ലാസ്റ്റിക്  നിരോധനം കാലഘട്ടത്തിന്റെ അനിവാര്യമാണ്. പ്ലാസ്റ്റിക് മാലിന്യം...

കൊയിലാണ്ടി : മാരാമുറ്റം തെരുവില്‍ മാതേയിക്കണ്ടി കീര്‍ത്തനയില്‍ വിവിധ പത്രങ്ങളുടെ ഏജന്റ് എം.കെ.ബാലന്റെ ഭാര്യ പത്മാവതി (57) നിര്യാതയായി. മക്കള്‍: അഡ്വക്കറ്റ് രോഷ്‌ന, രിംന. മരുമക്കള്‍: ബിനു...

കൊയിലാണ്ടി: നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്‌സൺ വി.കെ.അജിത അധ്യക്ഷത...

കൊയിലാണ്ടി:  ചെങ്ങോട്ട്കാവ് പരേതനായ കിഴക്കെ നമ്പാറമ്പത്ത് ശ്രീധരന്റെ ഭാര്യ കെ.പി സരോജിനി (70) (ശ്രീപദം) നിര്യാതയായി. മക്കൾ: ഇന്ദിരാഭായ്, മഞ്ചുഷ. മരുമക്കൾ: ഷിബു,  ബിദേഷ്. സഹോദരങ്ങൾ: കെ....

കൊയിലാണ്ടി: ചേമഞ്ചേരി സാഗരികയിൽ  കെ. എ. വേണുഗോപാലൻ  നായർ (79) (റിട്ട: നേവി ഓഫീസർ) നിര്യാതനായി. ഭാര്യ. നടുവിലക്കണ്ടി ദേവകി അമ്മ. മക്കൾ. മനോജ്, വിനോദ്, വിനീത്....