കൊലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ 2020-വർഷത്തെ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ആഘോഷച്ചടങ്ങുകൾ ഫെബ്രുവരി 10- മുതൽ 14- വരെ നീണ്ടുനിൽക്കുമെന്ന് ആരവാഹികൾ പറഞ്ഞു. ഉത്സവത്തിൻ്റെ ഭാഗമായി വിവിധ...
Koyilandy News
കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല, എൽ.പി. വിഭാഗം ബാലവേദി കൂട്ടുകാർക്കുവേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. കീഴരിയൂർ എം.എൽ .പി സ്കൂളിൽ നടന്ന പരിപാടിയിൽ നിതശ്രീ കെ. കെ,...
കൊയിലാണ്ടി: 2019 ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് കൊയിലാണ്ടി സ്വദേശി ജയപ്രകാശിന് ലഭിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടത്തിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കും ഈ...
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് മൊവില്ലൂർ കുന്നിൽ ആരംഭിക്കാൻ പോകുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ വൻ പ്രക്ഷോഭത്തിലേക്ക്. നിർമാണ പ്രവർത്തനം തുടങ്ങുവാൻ പഞ്ചായത്ത് അധികൃതർ പോലീസ്...
കൊയിലാണ്ടി: നാഷണൽ സ്കൂൾ മീറ്റിൽ ജൂനിയർ തലത്തിൽ 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ നേടിയ ഷൈജു പ്രകാശിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ...
കൊയിലാണ്ടി. ഇലക്ട്രോണിക് ഓട്ടോറിക്ഷകൾക്കെതിരെ കൊയിലാണ്ടിയിൽ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു. കൊയിലാണ്ടി ഓട്ടോ സെക്ഷൻ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് ഇ - ഓട്ടോറിക്ഷകൾ കോഴിക്കോട്...
കൊയിലാണ്ടി ഹോമിയോ ആശുപത്രി പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു
കൊയിലാണ്ടി: നഗരസഭയില്‍ ഗവ. താലൂക്ക് ഹോമിയോ ആശുപത്രിക്കായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തൊഴില്‍- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത...
ചെന്നൈ: നിര്‍ഭയ കേസില്‍ ആരാച്ചാരാകാന്‍ തയ്യാറായി തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍. രാമനാഥപുരം പൊലീസ് അക്കാദമിയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസാണ് നാലു പ്രതികളെ തൂക്കിലേറ്റാനുള്ള സന്നദ്ധത...
കൊയിലാണ്ടി: നടേരി കൊളാരക്കണ്ടി മീത്തൽ കല്ല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പറേച്ചാൽ പാച്ചുണ്ണി ആശാരി. മക്കൾ: ഗൗരി, ശങ്കരൻ കുട്ടി, ഗീത, പരേതനായ സദാനന്ദൻ. മരുമക്കൾ:...
കൊയിലാണ്ടി: ഭഗവതിയുടെ ജന്മദിനമായ തൃക്കാര്‍ത്തിക നാളില്‍ പിഷാരികാവ് ക്ഷേത്രവും പരിസരവും ദീപ പ്രപഞ്ചത്തില്‍ മുങ്ങി. വൈകീട്ട് ക്ഷേത്രത്തിലെ ചുറ്റു വിളക്കുകളെല്ലാം തെളിയിച്ചു. ക്ഷേത്ര മുറ്റത്ത് മതില്‍ക്കെട്ടിലും നിലവിളക്കും...