KOYILANDY DIARY.COM

The Perfect News Portal

Koyilandy News

സിപി.ഐ(എം) പന്തലായനി സൌത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ  പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ 15-ാം വാർഡിലെ മുഴുവൻ വീടുകളിലുമാണ് 350 ഓളം കിറ്റുകൾ വിതരണം ചെയ്തത്. നഗരസഭ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാന റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് 3 കോടി രൂപ ചിലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നതെന്ന്...

ഇത് കൊറോണക്കാലത്തെ കല്യാണം അണുനാശിനി തളിച്ച് മുഖാവരണം ധരിപ്പിച്ച് കതിർ മണ്ഡപത്തിലേക്ക് കൊയിലാണ്ടി: പനിനീർ കുടയലും പുഷ്പ വൃഷ്ടിയും തൽക്കാലം മാറി. വധൂ ഗൃഹത്തിലെത്തിയ വരന് താലത്തിൽ...

കൊറോണക്കെതിരെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നടത്തുന്ന മാതൃകാ മുന്നേറ്റങ്ങൾ വിജയത്തിലെത്താൻ മദ്യഷാപ്പുകൾ ഇനി തുറക്കാതിരിക്കണമെന്ന് എം.എൻ.കാരശ്ശേരി. കൊയിലാണ്ടി: ലോക്ഡൗൺ കഴിഞ്ഞാലും അടച്ചിട്ട മദ്യഷാപ്പുകൾ തുറക്കരുത് എന്ന ആവശ്യവുമായി...

കൊയിലാണ്ടി: ഊരള്ളൂർ ഊട്ടേരിയിലെ കുഴിച്ചാലിൽ മീത്തൽ കെ. കണാരൻ (59) നിര്യാതനായി. സി.പി.ഐ.എം. ഊട്ടേരി ബ്രാഞ്ച് അംഗവും, കർഷക തൊഴിലാളി യൂണിയൻ മുൻ അരിക്കുളം പഞ്ചായത്ത് സെക്രട്ടറിയും,...

കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ പതിറ്റടിക്കണ്ടി  ശ്രീവത്സം വീട്ടിൽ ഒ.കെ. ബാലകൃഷ്ണൻ (76) നിര്യാതനായി. റിട്ട. ഹാൻടെക്സ് ഡിപ്പൊ മാനേജർ ആയിരുന്നു. ഭാര്യ: രാധ. മക്കൾ: റിത്തു, രാഹുൽ....

കൊയിലാണ്ടി:  എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കൊയിലാണ്ടി താലൂക്കിൽ നടത്തിയ റെയ്ഡിൽ 20 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ. ഉളേള്യരി പുത്തഞ്ചേരി ഭാഗത്ത്...

കൊയിലാണ്ടി: ലോക് ഡൗണിൽ അതിജീവനം സമ്മിശ്ര കൃഷിയുമായി ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ FAOI സെൻട്രൽ കമ്മിറ്റിയുടെ കിസാൻ സമൃദ്ധി 2020 മേഖലാ തല ഉൽഘാടനം നിർവ്വഹിച്ചു....

കൊയിലാണ്ടി. കോവിഡ് പശ്ചാത്തലത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി മേലൂർ സർവ്വീസ് സഹകരണ ബേങ്ക് സൗജന്യമായി മുരുന്നുകൾ നൽകി. 25000 രൂപ വിലവരുന്ന മരുന്നുകളാണ്...

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കുരുടിപ്പുറത്ത് കൃഷ്ണൻ നായരുടെ ഭാര്യ കപ്പന മീനാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ കപ്പന ഹരിദാസൻ മാസ്റ്റർ (കായിക അദ്ധ്യാപകൻ കുറുവങ്ങാട്...