കൊയിലാണ്ടി: പെരുവട്ടൂർ പതിനാറാം വാർഡിലെ കണിയാങ്കണ്ടി വീട്ടിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ പിന്നിൽ വെച്ച് നിർമ്മിക്കാൻ ശ്രമിച്ച 80 ലിറ്റർ വാഷ് കൊയിലാണ്ടി എക്സൈസ് പാർട്ടി സ്ഥലത്തെത്തി കണ്ടെടുത്ത്...
Koyilandy News
ചേമഞ്ചേരി: പുതുക്കുടി പറമ്പത്ത് ഗംഗാധരൻ നായർ (79) നിര്യാതനായി. ഭാര്യ : ദേവിയമ്മ. മക്കൾ: സുരേഷ്, സന്തോഷ്, സതീഷ്. മരുമക്കൾ : സിനി, ഗീത, അഞ്ജുഷ. സഹോദരങ്ങൾ:...
കൊയിലാണ്ടി: പന്തലായനി നാണാത്ത് രാജേന്ദ്രനാഥൻ (74) നിര്യാതനായി. (റിട്ട: അധ്യാപകൻ, ഉള്ളൂർ UP സ്കൂൾ). ഭാര്യ: സുഭദ്ര. മക്കൾ: സുജിത്ത് (ജോർജ് ഓക്സ് ലിമിറ്റഡ്, കോഴിക്കോട്), സുജിത....
കൊയിലാണ്ടി: ഉറങ്ങിക്കിടന്ന കുട്ടിയുടെ ചെയിൻ പൊട്ടിച്ചെടുത്ത പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ കാവുന്തറയിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് പ്രതി മോഷണം...
കൊയിലാണ്ടി: അണേല - ഡിവൈഎഫ്ഐ നേതൃത്വത്തിൽ മരച്ചീനി കൃഷി ആരംഭിച്ചു. അണേല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. സ്വാകാര്യ വ്യക്തിയായ സി.കെ. രാമൻകുട്ടിയുടെ 50 സെൻ്റ്...
കൊയിലാണ്ടി: സി.പി.ഐ സംസ്ഥാനത്തുടനീളം നടത്തുന്ന അതിജീവനം കാർഷിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായി മഞ്ഞൾ വിത്തും, പച്ചക്കറി തൈകളും ഗ്രോബാഗും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നാളീകേര വികസന...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുന്ന 4 പേരുടെ ശ്രവം പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസമാണ് അന്യ സംസ്ഥാനത്ത് നിന്ന് വന്ന 2 പേരെയും അവരെ കൊണ്ടുവന്ന ആംബുലൻസ്...
കൊയിലാണ്ടി: ദേശീയ അദ്ധ്യാപക പരിഷത്ത് സ്ഥാപക ദിനത്തോടനുബന്ധിച്ച് "വീട്ടിലോ വിദ്യാലയത്തിലോ ഒരു മരം" എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ബി.ജെ.പി. സംസ്ഥാന...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗൾഫ് വ്യവസായി 25000 രൂപ സംഭവന ചെയ്തു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി കല്ല്യാണിയിൽ ബാബു (കോഴി) ആണ് തുക കൈമാറിയത്. ബാബുവിന്റെ ഭാര്യ...
കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ കുന്നത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളു അമ്മ (86) നിര്യാതയായി. മക്കൾ: ശോഭന, വിമല (എൽഐസി ഏജൻ്റ്, കൊയിലാണ്ടി), ഗീത, ഗിരീഷ്, ബേബി. മരുമക്കൾ:...
