KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ലോക് താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. നാരായണൻ അനുസ്മരണവും, പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനജാഗ്രത സദസ്സും സംഘടിപ്പിച്ചു. എൽ. ജെ. ഡി. ...

കൊയിലാണ്ടി: വിവിധ കാരണങ്ങളാൽ വീടുകളിൽ കിടപ്പിലായവരെയും സമൂഹത്തിൻ്റെ പരിഗണന വേണ്ടത്ര ചികിത്സ ലഭിക്കാത്ത ഭിന്നശേഷിക്കാരായ കുട്ടികളെയും ചേർത്തുപിടിച്ച് അവർക്ക് സ്നേഹവും ശുശ്രൂഷയും പഠന പരിശീലനങ്ങളും നൽകി അന്താരാഷ്ട്ര...

കൊയിലാണ്ടി: വീട്ടിലെ കിണറ്റിൽ മാലിന്യം നിക്ഷേപിച്ചതായി പരാതി. വിയ്യൂർ നരിമുക്കിനു സമീപം തെരുവിൽ ഷാജിയുടെ വീട്ടിലെ കിണറ്റിലാണ് മാലിന്യം തള്ളിയത്. പഴയ തുണികൾ, ചൂടി പടങ്ങൾ, വീട്ടിലെ...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്ന് ...

കൊയിലാണ്ടി:  തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉൾപ്പെടുത്തി വിയ്യൂരിലെ ഇല്ലത്തുതാഴെ - നടേരിക്കടവ് നവീകരിച്ച റോഡ്  ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കൊല്ലം-കൊയിലാണ്ടി ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടാവുമ്പോള്‍ ബദല്‍...

കൊയിലാണ്ടി: അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു (34) നെയാണ് കോഴിക്കോട് റുറൽ ജില്ലാ ക്രൈംബ്രാഞ്ച്...

കൊയിലാണ്ടി: ബൈക്കിൽ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി തുരിത്യാട്  പഴങ്ങാടത്ത് ബാലകൃഷ്ണന്റെയും, ഇന്ദിരയുടെയും മകൻ നിധിൻ (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 12...

കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ കരേറ്റും കൊടിവയൽ അപ്പുവിന്റെ ഭാര്യ  ജാനു (73) നിര്യാതയായി. മക്കൾ: സജീവൻ, രാജീവൻ, പരേതനായ രാജു, സുധീർ, ശ്രീനി. മരുമക്കൾ: ശ്രീജ, മിനി,...

ആനക്കുളം–മുചുകുന്ന് റെയില്‍വെ മേല്‍പ്പാലത്തിന് കിഫ്ബിയിൽ നിന്ന് 36 കോടി രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഈ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സതേണ്‍ റെയില്‍വെയുടെ 205-ാം...

കൊയിലാണ്ടി: നഗരസഭയിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനായി ശില്പശാല നടത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ഉപജീവന മാര്‍ഗ്ഗം...