കൊയിലാണ്ടി: കാട്ടിലെ മയിൽ നാട്ടിലിറങ്ങിയത് കൗതുക കാഴ്ചയായി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കൊണ്ടംവള്ളിയിലാണ് ബുധനാഴ്ച രാവിലെ മയിലിനെ കാണാനായത്. തങ്ങളുടെ വീടിനു മുന്നിലൂടെ മയിലിൻ്റെ കുണുങ്ങി കുണുങ്ങിയുള്ള നടത്തമാണ്...
Koyilandy News
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 12 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടി,കുട്ടികൾസ്‌കിൻപല്ല് എന്നിവ ലഭ്യമാണ്. ഇന്ന്...
കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ ബൈജു എംപീസിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. സംഭവത്തിൽ...
കൊയിലാണ്ടി: നഗരസഭ പന്തലായനി സൗത്ത് 15-ാം വാർഡിലെയും, പതിനാലാം വാർഡിലെ അരീക്കുന്ന് കോളനിയിലെയും പെരുന്നാൾ സഹോദരങ്ങൾക്ക് ജീവകാരുണ്യ പ്രവർത്തകൻ ഷിബുലാൽ പുൽപ്പറമ്പിൽ നൽകുന്ന പച്ചക്കറി കിറ്റിൻ്റെ ഉൽഘാടനം...
കൊയിലാണ്ടി: ഭക്ഷണ കിറ്റും അത്യാവശ്യ മരുന്നും എത്തിച്ച് ഒരു കുടുംബത്തെ ചേർത്ത് പിടിച്ച് പിങ്ക് പോലീസ് മാതൃകയായി. അരിക്കുളത്തെ നടുവിലെടുത്ത് കോളനിയിലെ അരവിന്ദാക്ഷൻ്റ കുടുംബത്തിനാണ് അത്യാവശ്യ മരുന്നുകളും, ഭക്ഷണ...
കൊയിലാണ്ടി: വേഷം മാറിയെത്തി പോലീസ് വ്യാജവാറ്റ് തകർത്തു ലോക്-ഡൗണിനിടയിൽ വ്യാജവാറ്റ് നടത്താനുള്ള നീക്കം ശക്തമാണെന്ന് മനസിലാക്കിയതോടെയാണ് റെയ്ഡ് നടത്താൻ തീരുമാനിച്ചത്. നെല്യാടി കോഴിത്തുമ്മൽ മേഖലയിൽ നടത്തിയ റെയ്ഡിലാണ്...
തിരുവങ്ങൂർ: തെരുവിൽ പരേതനായ പുത്തൻ വീട്ടിൽ ചന്തുകുട്ടിയുടെ ഭാര്യ കല്യാണി (94) മരണപ്പെട്ടു. മക്കൾ: ദേവി (നന്മണ്ട, കുന്നത്തെരു), വേണു (തിരുവങ്ങൂർ), സാവിത്രി (പരപ്പനങ്ങാടി പഴയ തെരു),...
കൊയിലാണ്ടി: പുളിയഞ്ചേരി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടായും മറ്റും നേതൃപദവിയിൽ ദീർഘ കാലം പ്രവർത്തിക്കുകയും മഹല്ല് കമ്മറ്റി ഭാരവാഹിയുമായിരുന്ന പാലക്കീൽ താമസിക്കും അഞ്ചാം കണ്ടത്തിൽ അബ്ദു (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ : കുഞ്ഞി മുഹമ്മദ്, ഹമീദ് ,...
ഉള്ളിയേരി: കോവിഡ് കാലം സർഗാത്മകമാക്കാൻ കവിതയും കൂടെ സിനിമാ പാരഡിഗാനവുമായ് ഉള്ളിയേരിക്കാരൻ അൻഷിത്ത് ഇതാ വീണ്ടും. കഴിഞ്ഞ വർഷം ലോക് ഡൗണിൽ ആയിരുന്നു തുടക്കം. ഇരുപതിലേറെ കവിതകളും...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 11 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടി,കുട്ടികൾകണ്ണ്സ്‌കിൻപല്ല്എല്ല് രോഗംചെസ്റ്റ് എന്നിവ ലഭ്യമാണ്....