KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പൊയിൽക്കാവ് സിപിഐ (എം) നേതാവായിരുന്ന കുന്നുമ്മൽ പത്മനാഭൻ മാസ്റ്ററു ടെ പതിനാലാം ചരമ വാർഷികം പൊയിൽക്കാവിൽ ആചരിച്ചു. കന്മന ശ്രീധരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 11 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: പുളിയഞ്ചേരി കന്മനമീത്തൽ കുമാരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, മിനി, ജിനീഷ്. മരുമകൻ: രാജൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന നൂതന തൊഴില്‍ പദ്ധതികള്‍ നിയമസഭയില്‍ വ്യക്തമാക്കി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് തൊഴില്‍ വകുപ്പിന്റെ നൂതന പദ്ധതികള്‍...

കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗംജനപക്ഷ സിവിൽ സർവീസ് രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് കൈരളി ഓഡിറ്റോറിയത്തിൽ ചേർന്ന...

കൊയിലാണ്ടി: കാപ്പാട്: കാപ്പാട് വെങ്ങളം റോഡിൽ ഇൻതിഷാറിൽ താമസിക്കും കപ്പോളി സൈറാ ബാനു കോവിഡ് ബാധിച്ച് മരിച്ചു. പിതാവ്: പരേതയായ മുഹമ്മദ് കോയയുടെയും. പരേതയായ കപ്പോളി കൈച്ചയുടെയും മകളാണ്....

കൊയിലാണ്ടി: ബി.പി. കെ.പി. -  സുഭിക്ഷം സുരക്ഷിതം പദ്ധതിയിൽ ഉൾപ്പെടുത്തി മൂടാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ജവാൻ കർഷക ഗ്രൂപ്പ് ആരംഭിച്ച ജൈവ പച്ചക്കറി കൃഷി വിളവെടുപ്പിൻ്റെ ഉദ്ഘാടനം  കൊയിലാണ്ടി...

കൊയിലാണ്ടി; 2021ലെ പ്ലസ് ടു സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടിയ ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ബി. ശ്രീനന്ദയെ, ലയൻസ് ക്ലബ്‌ ഓഫ് കൊയിലാണ്ടി...

മേ​പ്പ​യ്യൂര്‍: അ​രി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ര​യാ​ട് കാളിയത്ത് മുക്ക് എന്ന സ്ഥലത്ത് ഉമ്മിണിയത്ത് മീത്തൽ പറമ്പിൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ​ത് ശ​വ​ക്ക​ല്ല​റ​യാ​ണെ​ന്ന് പുരാവസ്തു വ​കു​പ്പ് ജി​ല്ല ഓ​ഫീ​സ​റും പ​ഴ​ശ്ശി​രാ​ജ...

ബാലുശ്ശേരി : ജനതാദൾ എസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം സ്വാതന്ത്ര്യസംരക്ഷണ ദിനമായി ആചരിച്ചു. കർഷക സമരം, വൈദ്യുതി നിയമഭേദഗതി, സഹകരണ നിയമഭേദഗതി....