കൊയിലാണ്ടി: ദിയ ഗോൾഡ് & ഡയമണ്ട്സ് പേരാമ്പ്ര ബ്രാഞ്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ക്ലോക്ക് സമർപ്പിച്ചു. ഡോക്ടർ കെ. സന്ധ്യ കുറുപ്പ് ദിയ ഗോൾഡിന്റ ഡയറക്ടർ ജഫ്സീർ...
Koyilandy News
കൊയിലാണ്ടി ചെറിയമങ്ങാട് മേലേപുറത്ത് കെ. കാശിനാഥൻ (18) അന്തരിച്ചു. അച്ഛൻ: ഷാജി. അമ്മ: ഷൈനി. പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ...
കൊയിലാണ്ടി: ലഹരിവസ്തുക്കൾ വഴി ധനം സമ്പാദിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് കവി പി. കെ. ഗോപി പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതി സംഘടിപ്പിച്ച ഗ്രാമത്തിലെ മദ്യവിരുദ്ധ പ്രവർത്തനത്തിന്റെ...
കൊയിലാണ്ടി: ശിശുദിനത്തോടനുബന്ധിച്ചു പി ബാലൻമാസ്റ്റർ സ്മാരക കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം നടത്തി. ചടങ്ങ് പ്രശസ്ത കവിയും ചിത്രകാരനുമായ യു. കെ. രാഘവൻമസ്റ്റർ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: വായനാരി തോട് നവീകരണം പൂർത്തിയാക്കിയില്ല. സിപിഐഎം നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി നഗരസഭയിലെ 32-ാം വാർഡിലെ വായനാരി തോട് താൽക്കാലികമായി അടച്ചതോടെ ദുരിതത്തിലായ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ :ജാസ്സിം (8.00am to 8.00am) 2. ജനറൽ...
കൊയിലാണ്ടി: കേരളത്തിലെ പുരോഗമനവാദികളും അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റേയും പ്രചാരകമായി മാറുന്നതായി മഹിളാ സംഘം ദേശീയ ജനറൽ സെക്രട്ടറി ആനി രാജ അഭിപ്രായപ്പെട്ടു. നിത്യജീവിതത്തിൽ അനുഷ്ഠിച്ചു കൊണ്ടുവരുന്ന നിസ്സാരമെന്ന് കരുതാവുന്ന...
പയ്യോളി: കിഴൂർ ശ്രീസദനത്തിൽ പറമ്പത്ത് ശ്രീധരൻ നമ്പ്യാർ (86) നിര്യാതനായി. (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, കണ്ണൂർ ജില്ലാ ബേങ്ക്). പരേതനായ ഇ.സി. ഗോപാലൻ നായരുടെയും ശ്രീദേവി...
കൊയിലാണ്ടി: കൊടക്കാട്ടുംമുറി കോളോത്ത് ബാലകൃഷ്ണൻ (69) നിര്യാതനായി. പരേതരായ നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: രമ. മക്കൾ: രഞ്ജിത, രഞ്ജിത്ത്. മരുമക്കൾ: പ്രമോദ് (പുറക്കാട്),...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ആന്തട്ട യു.പി. സ്കൂളിൽ നടന്ന സംഗമം കാനത്തിൽ ജമീല...
