KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ ഡോ. ഷാനിബ (8.00am to 8.00pm) ഡോ. അശ്വിൻ (9 am to 9...

കൊയിലാണ്ടി നഗരസഭയിൽ ഒരാൾക്ക് ചെള്ള് പനി സ്ഥിരീകരിച്ചതായി സംശയം. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച രോഗിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് സംശയിക്കുന്നത്. നഗരസഭയിലെ പന്തലായനി ഭാഗത്തുള്ള...

കൊയിലാണ്ടി: പെരുവട്ടൂർ കരിവീട്ടിൽ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിപിൻ, ജെന്നി. മരുമക്കൾ: അഭിരാമി (പൂക്കാട്), ശ്രീനിവാസൻ (കുന്നോത്ത് മുക്ക്). സഹോദരങ്ങൾ: ചന്ദ്രിക, ശോഭന, ബാലൻപ്രകാശൻ,...

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ ശബരിനാഥനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) ചേമഞ്ചേരി യൂണിറ്റ് സ്പെഷൽ കൺവെൻഷൻ സംഘടിപ്പിച്ചു. പൂക്കാട് നടന്ന കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരിജ...

ഉള്ള്യേരി: മുണ്ടോത്ത് നിന്ന്  നാലമ്പല തീർഥയാത്ര. നാലമ്പലം എന്ന്  പറയുന്നത് വെറും നാല് അമ്പലങ്ങളല്ല. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളാണിവ. തൃശ്ശൂർ, എറണാകുളം...

കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ HSSൽ "ലക്ഷ്യം" സ്പെഷ്യൽ അക്കാഡമിക് പ്രോഗ്രാം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് വി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. ഹയർക്കെണ്ടറി സ്റ്റാഫ് സെക്രട്ടറി ആർ.എസ്.രജീഷ്...

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​യാ​ത്ര​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അക്രമം നടത്താൻ ആസൂത്രണം ചെയ്ത സം​ഭ​വ​ത്തി​ൽ മു​ൻ എം.​എ​ൽ.​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നെ പോലീസ് അറസ്റ്റ് ചെയ്തു. ​ചോ​ദ്യം...

കൊയിലാണ്ടി: പൂക്കാട് റോഡിനു കുറുകെ വീണ മരം മുറിച്ചുമാറ്റി. ഇന്നലെ വൈകീട്ടാണ് പൂക്കാട് കൊളക്കാട് റോഡിൽ പുതിയോട്ടിൻ കോട്ടയിൽ റോഡിന് കുറുകെ ഇയ്യമരം വീണത്. അറിയിപ്പ് കിട്ടിയതിനെ...

തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി: മുത്താമ്പി റോഡിൽ മണമലിൽ തെങ്ങ് ഇലക്ട്രിക് ലൈനിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. റോഡിന് കുറുകെയാണ് തെങ്ങ് വീണത്. അറിയിപ്പ് കിട്ടിയതിനെ...