KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കീഴരിയൂർ: നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം ബ്രഹ്മശ്രീ പാതിരി ശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ചാലോട് ഇല്ലം...

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഔഷധ വിലവർദ്ധനവിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിൻ്റെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസന്വേഷണം മുന്നോട്ടു...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 8 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിചെസ്റ്റ്ഇ.എൻ.ടികുട്ടികൾസ്‌കിൻസ്ത്രീ രോഗംദന്ത രോഗംസി.ടി....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30 am to 7.30pm) ഡോ. ഷാനിബ (9...

കൊയിലാണ്ടി: സിനിമയിലേക്ക് ചുവട് വെച്ച് കൊയിലാണ്ടിയിലെ കലാകാരന്മാർ. കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കലാകാരന്മാർ ഒത്തുചേർന്ന് നിലവിൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായങ്ങൾ സ്വീകരിച്ചു കൊണ്ട് ആകാശ് പ്രകാശ് മ്യൂസിക്...

കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ HSST കെമിസ്ട്രി, HSS T (Jr) കെമിസ്ട്രി, HSST (Jr) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ...

കൊയിലാണ്ടി: തിക്കോടി പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അതുല്യ സംഭാവനകൾ നൽകിയ കൊയിലേരി കുഞ്ഞികൃഷ്ണൻ നായർ (92) നിര്യതനായി. പുറക്കട് പ്രദേശത്ത് കർഷക - കർഷക തൊഴിലാളി...

കൊയിലാണ്ടി: പ്രകൃതിയെ അറിഞ്ഞ് കുട്ടിക്കൂട്ടത്തിന്റെ പ്രകൃതി നടത്തം. കുളം കണ്ട് ആവാസ വ്യവസ്ഥ പഠിച്ചും,  പറമ്പിലെ ഫലവൃക്ഷ കൂട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയും പ്രകൃതി നടത്തം കൊണ്ട് വ്യത്യസ്തമാക്കി എടക്കാട്...

കൊയിലാണ്ടി: ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 09/06/22  വ്യാഴാഴ്ച രാവിലെ 9 മണിക്ക് കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യും. വില ഒന്നിന് 120 രൂപ.. കൂടുതൽ...