സാധാരണക്കാരൻ്റെ നടുവൊടിച്ച ബജറ്റെന്നാരോപിച്ച് കൊയിലാണ്ടിയിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധാകൃഷ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം...
Koyilandy News
തേങ്ങാകൂടക്ക് തീ പിടിച്ചു. ചിങ്ങപുരം കരിയാണ്ടി ഹൗസിൽ നവാസ് എന്നയാളുടെ വീടിനോട് ചേർന്നുള്ള തേങ്ങാകൂടക്കാണ് തീ പിടിച്ചത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി...
ഇനി കാപ്പാടിന് തിളക്കം കൂടും.. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച കാപ്പാട് തീരം സഞ്ചാരികളെ ആകർഷിക്കാൽ ചരിത്രം മ്യൂസിയവും ഒരുക്കും. ഇതിനായി സംസ്ഥാന ബജറ്റിൽ...
സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്ക് 20 കോടി അനുവദിച്ചു. നിരവധി പദ്ധതികൾക്ക് പണം നീക്കിവെച്ചു. പദ്ധതിയുടെ 20 ശതമാനം തുക അനുവദിച്ചതോടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ഉടൻതന്നെ...
റേഷൻ അട്ടിമറിക്കെതിരെ കോണ്‍ഗ്രസ് കഞ്ഞിവെപ്പ് സമരം നടത്തി. കൊയിലാണ്ടി: കേന്ദ്ര കേരള സർക്കാരുകൾ റേഷൻ അട്ടിമറിച്ച് പാവങ്ങളെ പട്ടിണിക്കിടുന്നെന്നാരോപിച്ച് കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരുവട്ടൂർ...
മൂടാടി: നിടൂളി കുഞ്ഞബ്ദുള്ള (67 ) നിര്യാതനായി. സുഹറ സൗണ്ട്സ് ഉടമയായിരുന്നു. ഭാര്യ: സാഹിറ (തിക്കോടി പാണ്ടികശാല). മക്കൾ: സജിൽ, സജ്ന, സജാദ്. മരുമക്കൾ: അനീസ, ഷാജി, ഹസ്ന....
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷൻ വഴി 322922 വീടുകൾ പൂർത്തിയാക്കിയെന്നും ഈ വർഷം 71861 വീടുകൾ പണിതുനൽകിയെന്നും...
ഫുട്ബോൾ സംഭാവന നൽകി. കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസിലെ ഫുട്ബോൾ ക്യാമ്പിലേക്ക് മുൻ വിദ്യാർത്ഥികൂടിയായ ഭരത് ആനന്ദ് ഫുട്ബോൾ സംഭാവന നൽകി. സ്കൂൾ എച്ച്. എം. ഇൻചാർജ് ഷജിത ടീച്ചർ...
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'സൂര്യകിരീടം' 23 ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടികളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. കൂമുള്ളി വായനശാലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 3 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...