KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുളത്തൂർ പാലോറ ജംഗ്ഷനിലെ കിളിക്കുടും 3D കോഴിയും ഇനി ഓർമ്മ മാത്രം. ദേശീയപാത ആറുവരിയാക്കുന്ന പ്രവർത്തിയുടെ ഭാഗമായി കിളിക്കുടും മറ്റും എടുത്തു മാറ്റുകയായിരുന്നു. തലക്കുളത്തുരിലെ പാതി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂളത്താം വീട് ശ്രീദേവി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 17, 18 തിയ്യതികളിലായി നടക്കും. 17 ന് പുലർച്ചെ നടക്കുന്ന ഗണപതി ഹോമത്തിനു ശേഷം രാവിലെ...

ഓൾ ഇന്ത്യ ലോയേഴ്സ് കോൺഗ്രസ് കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു. അഡ്വക്കറ്റ് കെ. അശോകൻ (പ്രസിഡണ്ട്), എം. ഉമ്മർ (സെക്രട്ടറി), സീന, അമൽ കൃഷ്ണ (വൈസ് പ്രസിഡണ്ടുമാർ),...

തുറശ്ശേരി കടവിൽ സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു. പയ്യോളി: നൂറിൻ്റെ നിറവിലും കാർഷികമേഖലയിൽ സജീവമായ തുറശ്ശേരി കടവിലെ കൊവ്വമ്മൽ കൊറുമ്പൻ, സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര...

കൊയിലാണ്ടി: നന്തിയിൽ ഇലട്രിക് ഷോപ്പിന് തീപിടിച്ചു. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് മൂടാടി പഞ്ചായത്തിലെ നന്തി പുളിമുക്കിലിലെ  സോന ഇലക്ട്രിക്കൽ പ്ലംബിംഗ് ഷോപ്പിൽ തീ പിടിച്ചത്. വിവരം...

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽ കുമാറിൻ്റെ മുഖ്യ കാർമികത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ അമ്മേ ശരണം...

ഉള്ള്യേരി: മുതിർന്ന പൗരന്മാരുടെ റെയിൽവെ ആനുകൂല്യം ഉടൻ പുന:സ്ഥാപിക്കണമെന്ന്, സീനിയർ സിറ്റിസൺസ് ഫോറം ആവശ്യപ്പെട്ടു. കോവിഡിൻ്റെ മറവിലാണ് കേന്ദ്രം  മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ആനുകൂല്യം നിർത്തലാക്കിയത്. ഇത്...

ബജറ്റിനെതിരെ പ്രതിഷേധ സായാഹ്നം. മേപ്പയ്യൂർ: കേന്ദ്ര സർക്കാരിൻ്റെ ബജറ്റിനെതിരെ കർഷക സംഘവും കെ.എസ്.കെ.ടി.യു വും സംയുക്തമായി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മേപ്പയ്യൂർ: ഗ്രാമപഞ്ചായത്തിൻ്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മൊത്തം 3,19,002 രൂപയുടേതാണ്...

ഉള്ള്യേരി: കൊയക്കാട് കൈപ്രകുന്നുമ്മൽ ഭഗവതി ഭുവനേശ്വരി ക്ഷേത്ര തിറ മഹോത്സവം 2023 ഫെബ്രുവരി 15, 16 തിയ്യതികളിലായി നടക്കും. 15 ന് രാവിലെ 5 മണിക്ക് നട...