KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെയും കൊയിലാണ്ടി നഗരസഭയുടെയും ആഭിമുഖ്യത്തിൽ "സേവ് ദി ഡേറ്റ്"പ്രി മാരിറ്റൽ കൗൺസലിങ് പരിപാടി നടത്തി. അമ്പതോളം നവ ദമ്പതികളും, വിവാഹം നിശ്ചയിച്ചവരും...

കൊയിലാണ്ടി: കൊല്ലം  പിഷാരികാവ് ക്ഷേത്രത്തിലെ  കാളിയാട്ട മഹോത്സവം ദേവസ്വം നേരിട്ട് നടത്താനുള്ള തീരുമാനത്തെ  മലബാർ ദേവസ്വം സ്റ്റാഫ് യൂണിയനും (ഐ.എൻ.ടി.യു.സി), മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയനും (...

കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളത്ത് വിദ്യാർത്ഥികൾക്ക് തേനീച്ചയുടെ കുത്തേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു സമീപവാസിയായ  അസ് ലമിനും (49) പരിക്കേറ്റിട്ടുണ്ട്. അരിക്കുളം കാരയാട് യു.പി സ്കൂളിലെ...

കൊയിലാണ്ടി: കൊടക്കാട്ടുമുറി താഴെ കൊന്നേൻ കണ്ടി കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാരായണൻ, രവീന്ദ്രൻ, അശോകൻ (ചെത്ത് തൊഴിലാളി യൂണിയൻ CITU നെല്ലൂളിത്താഴെ...

കൊയിലാണ്ടിയിൽ പട്ടാപ്പകൽ മോഷണം. നടേലക്കണ്ടി റോഡിൽ ജവഹർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന യു.കെ ഡെൻ്റൽ ക്ലിനിക്കിൻ്റെ ഉടമസ്ഥതയിലുള്ള പമ്പ് സെറ്റാണ് മോഷണം പോയത്. നന്നാക്കാൻ കൊണ്ടുപോകുകയാണെന്ന വ്യാജേനയാണ് മോഷണം...

പിളരും.. കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പിളർപ്പിലേക്ക്.. സെക്രട്ടറി ജലീൽ മൂസ്സ രാജിവെച്ചു. രാജിക്കത്ത് കൊയിലാണ്ടി ഡയറിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി കെ.എം....

കൊയിലാണ്ടി: മേലൂർ അയ്യോളി താഴകുനി ബാലകൃഷ്ണൻ തട്ടാരി (68) നിര്യാതനായി. അച്ഛൻ: പരേതനായ തട്ടാരി കുഞ്ഞിക്കണാരൻ. അമ്മ:പരേതയായ കല്ല്യാണി. ഭാര്യ: ശാന്ത. മക്കൾ: ജിനേഷ്, ജീന, ജിഷ....

മാലിന്യം വലിച്ചെറിയുന്നതായി പരാതി. കൊയിലാണ്ടി: ദേശീയപാതക്ക് സമീപം 33-ാം വാർഡിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള വാട്ടർ അതോറിറ്റിയുടെ മുമ്പിൽ സ്ഥലത്ത് ആളുകൾ മാലിന്യങ്ങൾ തള്ളുന്നത്...

നടുവത്തൂർ: അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് മാറ്റു കൂട്ടാൻ ദേശ കൂട്ടായ്മയിലൂടെയുള്ള വരവ് സംഘം നാടിന് മാതൃകയാകുന്നു. ഉത്സവത്തോടനുബന്ധിച്ച് പല ഭാഗങ്ങളിൽ നിന്നും...

സി.ഐ.ടി.യു പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. കൊയിലാണ്ടി: ഗ്യാസ് വില വർദ്ധിപ്പിച്ച മോദി സർക്കാർ നടപടിയിൽ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും...