KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടിയിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട്  മാസങ്ങളായെന്നാരോപിച്ച് UDF കൗൺസിൽ പാർട്ടി പ്രതിഷേധിച്ചു. ആവശ്യമായ സമയത്ത് റിപ്പയർ ചെയ്യാൻ സാധിക്കാത്ത നഗരസഭ ഗുരുതരമായ അനാസ്ഥയാണ് തുടരുന്നതെന്ന് ഇവർ ആ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മത്സ്യവിതരണ സംസ്‌കരണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. വി എസ് അച്ചുതാനന്ദൻ നഗറിൽ നടന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡണ്ട്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  . . 1. കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 3:30 PM...

കൊയിലാണ്ടി: മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായുള്ള മഹാചണ്ഡിക ഹോമം ചൊവ്വാഴ്ച നടന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ ഉൾപ്പെട്ട വടക്കൻ...

കൊയിലാണ്ടി: കുറുവങ്ങാട് (മാരുതി റോഡ്) കൊളാറക്കണ്ടി മീത്തൽ ശങ്കരൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സജിത, സന്ധ്യ, സനൽ കുമാർ. മരുമക്കൾ: ഷിനു, വിജീഷ്, ഷില്ലി.

ചേമഞ്ചേരി: പൂക്കാട് അൽമൻസൂർ വീട്ടിൽ കോട്ടേടത്ത് കോയാമു (80) നിര്യാതനായി. ഭാര്യ: പനായി ആയിഷ കുട്ടി. പിതാവ്: പരേതനായ മൂസാൻക്കണ്ടി മമ്മദ്. മക്കൾ: എം അബ്ദുൽ ഗഫൂർ...

കൊയിലാണ്ടി: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീക്ക്. കലാ, സാഹിത്യ, സാസ്‌ക്കാരിക മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്‌ക്കാരം 11...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ മത്സ്യ സഞ്ചാരി അക്വാടൂറിസം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോഴിക്കോട് ജില്ല സെക്രട്ടറിയുമായി പ്രവർത്തിച്ച എ എം മൂത്തോറൻ മാസ്റ്ററുടെ ധീരസ്മരണ പുതുക്കിക്കൊണ്ട് അനുസ്മരണ...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഗീതാർച്ചന അരങ്ങേറി. തിങ്കളാഴ്ച വൈകീട്ട് നടന്ന പരിപാടിയില്‍ ശ്രീലക്ഷ്മി ബിനീഷ്, ഡോ. ബാലഗുഹൻ, വിനീഷ് കോഴിക്കോട് എന്നിവർ നേതൃത്വം...