കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തോട നുബന്ധിച്ചു ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്ന. മൂടാടി കാർഷിക കർമസേനയുടെ തവിടുകളയാത്ത സ്പെഷ്യൽ മൂടാടി അരിയുടെ പ്രദർശനനവും വില്പനയും ആരംഭിച്ചു....
Koyilandy News
വെങ്ങളം: പെരുപ്പാoവയൽ ഒ കെ ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: പാത്തേയ്, മക്കൾ: ഹസീന, സാദിഖ്, മരുമകൾ: മൈമൂന.
കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 26 ഞായറാഴ്ച നടക്കുന്ന ചടങ്ങുകൾ. കാലത്ത് കാഴ്ചശീവേലി, മേളപ്രമാണം ശ്രീ ത്യക്കുറ്റിശ്ശേരി ശിവശങ്കരൻ മാരാരും വൈകീട്ട് മണ്ണാർക്കാട് ഹരി എന്നിവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. Suha ishaq 8:am to 8 pm...
കീഴരിയൂർ: നടുക്കണ്ടിമുക്ക് ആയോളിക്കണ്ടി പെണ്ണുട്ടി (79) നിര്യാതയായി. മകൻ : ശശി ആയോളിക്കണ്ടി (ജീവകാരുണ്യ പ്രവർത്തകൻ). മരുമകൾ: ഗീത. സഹോദരങ്ങൾ: ജാനകി, കുഞ്ഞിക്കണാരൻ, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം:...
കാളിയാട്ട മഹോത്സവം: 29, 30, 31 തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം.. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിൻ്റെ പ്രധാന ദിവസങ്ങളായ ചെറിയ വിളക്ക്, വലിയവിളക്ക്, കാളിയാട്ട...
പിഷാരികാവ് കാളിയാട്ട മഹോത്സവം പഴുതടച്ച സുരക്ഷ സംവിധാനം ഏർപ്പെടുത്തും... പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ചുമരെഴുത്തും ബാനറുകളും, കൊടികളും നിരോധിക്കും. കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് രാഷ്ട്രീയ സംഘർഷം ഉടലെടുക്കാതിരിക്കാനുള്ള മുൻകരുതലിൻ്റെ...
ഡ്രൈനേജ് നിർമ്മിച്ച് പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് സിഐടിയു കൊയിലാണ്ടി ഓട്ടോ സെക്ഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നഗരസഭ ചെയർപേഴ്സന് നിവേദനം കൈമാറി. കൊയിലാണ്ടി പുതിയ...
ന്യൂഡൽഹി: അഞ്ചാമത് രാജ്യാന്തര ന്യൂസ്‌പേപ്പർ ഡിസൈൻ മത്സരത്തിൽ ദേശാഭിമാനിയ്‌ക്ക് ഇരട്ട ബഹുമതി. ഏഷ്യയിലെ ആദ്യത്തെ ന്യൂസ്‌പേപ്പർ ഡിസൈൻ വെബ്‌സൈറ്റായ www.newspaperdesign.in സംഘടിപ്പിച്ച മികച്ച പേജ് രൂപകൽപനയ്‌ക്കുള്ള മത്സരത്തിലാണ് അംഗീകാരം....
ഭക്തിഗാന സി.ഡി പ്രകാശനം ചെയ്തു. കൊയിലാണ്ടി: ചേലിയ ശ്രീ ആലങ്ങാട്ട് പരദേവതാ ക്ഷേത്ര ഭക്തിഗാന സി.ഡി യുടെ പ്രകാശനം കവി മേലൂർ വാസുദേവൻ ക്ഷേത്രം ഊരാളൻ മീത്തലെ...