KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നമ്പി കണ്ടി കുഞ്ഞിരാമൻ (71) നിര്യാതനായി. ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. രാമക്ഷേത്ര കർസേവയിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: സരസ. മകൾ: സ്വാതി. സഞ്ചയനം വ്യാഴാഴ്ച.

പേരാമ്പ്ര: യൂത്ത് ബ്രിഗേഡ് വളണ്ടിയർ ജില്ലാതല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജനങ്ങൾക്ക്‌ ആവശ്യമായ സേവനങ്ങൾ ഏത് സമയത്തും നൽകുന്നതിനായി ഡി.വൈ.എഫ്‌.ഐ നേതൃത്വത്തിൽ ജില്ലയിൽ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരെ...

ഭക്തർക്ക് ആവേശമായി കാഴ്ചശീവേലി. കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച നടന്ന കാഴ്ചശീവേലി ഭക്തിസാന്ദ്രമായി. രാവിലെയും വൈകീട്ടും നടന്ന കാഴ്ചശീവേലി കാണാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 28 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 27 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm 2....

കീഴൂർ തുറശ്ശേരികടവിലെ രയരോത്ത് അമ്മാളു (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: രവീന്ദ്രൻ (ബഹ്റൈൻ), മോഹനൻ (ഗുരുവായൂർ ദേവസ്വം), രമേശൻ (അധ്യാപകൻ, മലപ്പുറം, CPI(M) പയ്യോളി...

കാപ്പാട്: സിദ്ധീഖ് പള്ളിക്ക് സമീപം താമസിക്കും മുണ്ട്യാടി  നൗഷാദ് (46 ) നിര്യാതനായി. സഹോദരങ്ങൾ: റസാഖ്, ശംസു, മസൂദ്, നസീമ, ഷബീല, ഷമീന, ജലീന,

നിലമ്പൂർ: കോവിലകത്തുമുറി ശ്രീ പദത്തിൽ രാമൻ കടവത്തേരി (94) നിര്യാനായി. ഭാര്യ: ലീല. മക്കൾ: ഷീല (റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്), ദീപ (ജനയുഗം റിപ്പോർട്ടർ, അധ്യാപിക ഇലാഹിയ...

കൊയിലാണ്ടി: ലോറി തടഞ്ഞ് നിർത്തി അക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ നന്തി കുറൂളി കുനി, വിപിൻ (32),എന്ന ഉടുവി നെയാണ് അതിവിദഗ്ദമായ നീക്കത്തിലൂടെ...

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ജെ.സി.ഐ. കൊയിലാണ്ടിയുടെയും, സഹാനി ഹോസ്പിറ്റൽ നന്തിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്ലിനിക് ആരംഭിച്ചു.. ക്ഷേത്ര കമ്മറ്റി ചെയർമാൻ ബാലൻ നായർ ക്ലിനിക് ഉദ്ഘാടനം...