KOYILANDY DIARY

The Perfect News Portal

Koyilandy News

തങ്കമല ക്വാറി സമരത്തിന് പിന്തുണയുമായി ബിജെപി. കൊയിലാണ്ടി: തങ്കമല കരിങ്കൽ ക്വാറിയിലെ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബിജെപി കോഴിക്കോട്...

കൊയിലാണ്ടി: വീട്ടിനു സമീപം നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം എ യും, കഞ്ചാവും പിടികൂടിയ സംഭവത്തിൽ മറ്റൊരാളെകൂടി അറസ്റ്റ് ചെയ്തു. നടുവത്തൂർ മീത്തലെ മാലാടി അഫ്സൽ ആണ്...

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം. വഗാഡിൻ്റെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു പ്രതിഷേധിക്കുന്നു. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി അണ്ടർപ്പാസിന് സമീപം അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണമാണ്...

കൊയിലാണ്ടി: കീഴരിയൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എ യും, കഞ്ചാവുമായും യുവാവിനെ കസ്റ്റഡിയിലെടുത്തു. കീഴരിയൂർ പട്ടാംപുറത്ത് മീത്തൽ സനൽ (27) നെയാണ് പിടികൂടിയത്. വീട്ടിനു...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 7 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം കണ്ണ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 7 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7 pm)...

പരിസ്ഥിതി ദിനാചരണവും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. സീനിയർ ചേബർ ഇന്റർനാഷണൽ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മനുഷ്യരെയും മരങ്ങളെയും ഒരുപോലെ കാണുന്നതിന്റെ ഭാഗമായി...

പൊയിൽകാവ് യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പി.വേണുമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ്...

കായണ്ണയിൽ പഞ്ചായത്ത് അംഗത്തിന്‍റെ വീടിന് നേരെ ബോംബേറ്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചവരെ കായണ്ണയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. മുസ്ലീം ലീഗ് പ്രതിനിധിയായ പി. സി. ബഷീറിന്‍റെ...

പരിസ്ഥിതി ദിനത്തിൽ മാമ്പഴക്കാലം പദ്ധതി ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിൽ മാമ്പഴക്കാലം പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം തിരുവള്ളൂർ...