കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ. 'വിനാശകാലേ വിപരീത ബുദ്ധി' എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ അരങ്ങേറിയത് കോണ്‍ഗ്രസ്-വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഗ്രാന്‍ഡ്...
Kerala News
ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവെന്ന പേരില്‍ വിഖ്യാതനായ ഡോ. വര്‍ഗീസ് കുര്യനെ ആദരിക്കാന്‍ ഗൂഗിള്‍ ഹോം പേജില്‍ ഡൂഡിള്‍ പ്രത്യക്ഷപ്പെട്ടു. ഗുജറാത്തിലെ കെയ്റയില്‍ ആനന്ദ് ഗ്രാമത്തില്‍ അദ്ദേഹം പാല്‍ ഉത്പന്നങ്ങള്‍ക്കായി...
കൊച്ചി :സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം നിയമപരമല്ലെന്ന് ഹൈക്കോടതി. മജിസ്ട്രേട്ട് മുമ്പാകെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നടത്തുന്ന അന്വേഷണത്തിന് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ...
ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ സഹകരണമാവശ്യപ്പെട്ടു. ദേശീയ താല്പര്യം സംരക്ഷിക്കാനായാണ് ബില്‍ പാസാക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. കേന്ദ്ര പാര്‍ലമെന്റ് കാര്യാലയ മന്ത്രി...
തിരുവനന്തപുരം :ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബാറുടമ ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കാനുള്ള ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. റവന്യു സെക്രട്ടറിയാണ് ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്....
തിരുവനന്തപുരം : ഡിബി കോളജ് ക്യാംപസിൽ വിദ്യാർഥി ഓടിച്ച ബൈക്കിടിച്ചു പരുക്കേറ്റ വിദ്യാർഥിനി സയനയുടെ നില ഗുരുതരമായി തുടരുന്നു. കോളേജിലെ രണ്ടാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥി പോരുവഴി കമ്പലടി പുത്തന്‍വിള...
ന്യൂഡല്‍ഹി : ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മധ്യപ്രദേശിലെ രത്ലാം ലോക്സഭ സീറ്റിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയ വിജയിച്ചു. 85951 വോട്ടുകള്‍ക്കാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഭൂരിയ...
കോഴിക്കോട് > തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ച് തോല്‍പ്പിച്ചെന്ന് ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ് ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് പാര്‍ടിക്കേറ്റ തിരിച്ചടി തന്നയാണ്...
ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ (ശ്രീനാരയണീയർ തന്നെ ചെറുക്കുമെന്ന് ആഭ്യന്തര മ(ന്തി രമേശ് ചെന്നിത്തല .ഇത്തരം വിഭാഗീയ നീക്കങൾക്കെതിരെ ഇടതുപക്ഷത്തോടൊപ്പം യു ഡി എഫു...
