ഇസ്ളാമാബാദ് > സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് മകളെ ചുട്ടുകൊന്ന കേസില്‍ കോടതി അമ്മയ്ക്ക് വധശിക്ഷ വിധിച്ചു. മകള്‍ സീനത്തി (16)നെ തീ കൊളുത്തിക്കൊന്ന കേസിലാണ് അമ്മ പര്‍വീണ്‍...
Kerala News
ഡല്‍ഹി > കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ 25 ശതമാനം വീതം ഓഹരി വിറ്റഴിക്കും. ഇതിനായി ദി ന്യൂ ഇന്ത്യ ഇഷ്വറന്‍സ് കമ്പനി, യുണൈറ്റഡ്...
കണ്ണൂര്‍: പയ്യാമ്പലത്തിന് സമീപം പള്ളിയാന്‍മൂല കടല്‍ തീരത്ത് നിന്നും 100 മീറ്റര്‍ അകലെ ട്രോള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന 3 ബോട്ടുകള്‍ മറെെന്‍ എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തു. ...
തിരുവനന്തപുരം > കേരള മുഖ്യമന്ത്രിയുടേത് അനുകരണാര്‍ഹമായ മാതൃക. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ഈ അഭിനന്ദന ഡയലോഗ് തമിഴ് സൂപ്പര്‍ താരം സൂര്യയുടേത്. തലസ്ഥാനത്ത് സിങ്കം ത്രി...
കോഴിക്കോട്: കരാര്‍, കാഷ്വല്‍, ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനുവരി 21-ന് രാവിലെ 10 മുതല്‍ രാപകല്‍...
കോഴിക്കോട്: സ്വകാര്യ മേഖലയിലെ റിക്രൂട്ട്‌മെന്റ് രംഗത്തേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിയുക്തി 2017 തൊഴില്‍ മേള ഫെബ്രുവരി 11-ന് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍...
റിയാദ്: ദുബായില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നിലവില്‍ വന്നു. അഞ്ച് ശതമാനം നികുതിയാണ് ഇറക്കുമിതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇടാക്കുന്നത്. എന്നാല്‍ നികുതി ഘട്ടം ഘട്ടമായി മാത്രമേ ഉപഭോക്താക്കളില്‍...
ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ പൗരനെ ഹൈദരാബാദില്‍ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയായ 42 കാരന്‍ ജെയിംസ് കിര്‍ക്ക് ജോണ്‍സിനെയാണ് അറസ്റ്റ്...
വടകര: ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറും മിനിബസും കൂട്ടിയിടിച്ച് വടകര സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. മണിയൂര്‍ പതിയാരക്കര വലിയപറന്പത്ത് വിനോദന്‍ (41), തിരുവള്ളൂര്‍...
ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ സൈനിക വേഷത്തില്‍ ഭീകരരെ കണ്ടുവെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ അമൃത്സറില്‍ ചക്രി, ഗുര്‍ദാസ്പുര്‍ സൈനികപോസ്റ്റുകള്‍ക്കു സമീപം ഏഴു ഭീകരരെ...
