KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃശൂര്‍ :  നടൻ കലാഭവൻമണിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ആറുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ഉത്തരവ്. മണിയുടെ മരണം സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ചാലക്കുടി...

ന്യൂഡൽഹി :  തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. തമിഴ്നാട്ടിലെ നേതാക്കള്‍ക്കെതിരെ ജയലളിത സമർപ്പിച്ച മാനനഷ്ടകേസുകള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായ...

തിരുവനന്തപുരം > സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെ പ്രതികാര ബുദ്ധിയോടെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയ നടപടി അപലപനീയമാണെന്നും, സ്ഥലംമാറ്റം റദ്ദ്...

കോട്ടയം: തമിഴ് നടന്‍ ഇളയദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിന് വീണു പരിക്കേറ്റു. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമരകത്ത് റിസോര്‍ട്ടില്‍...

കല്‍പറ്റ : വയനാട് ബത്തേരി തോട്ടാമൂലയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു.  ഇരുപത് വയസുള്ള കൊമ്ബനാനയാണ് ചരിഞ്ഞത്. തെങ്ങ് കുത്തിയിടുന്നതിനിടയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണാണ് ഷോക്കടിച്ചത്. സമാനമായ രീതിയില്‍...

കൊച്ചി :  അത്യാധുനിക ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ഹോണ്ട അക്കോഡ് കാര്‍ ഈ വര്‍ഷം ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നു ഹോണ്ട കാര്‍സ് ഇന്ത്യ സിഇഒയും പ്രസിഡന്റുമായ യോയിചിറോ...

തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതിഫണ്ടില്‍നിന്ന് എത്ര...

തിരുവനന്തപുര :  ക്ഷേമ പെന്‍ഷനുകള്‍  നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്താകെ തുടക്കമായി. എല്‍ഡിഎഫ് പ്രകടനപത്രികയിലെയും സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെയും പ്രഖ്യാപനമാണ് ഇതോടെ നടപ്പായത്. യുഡിഎഫ് ഭരണകാലത്ത്...

തിരുവനന്തപുരം:  കേരളത്തിലെ എല്ലാ എന്‍ജിനീറിങ് കോളജുകളിലും 'ടെലി പ്രസന്‍സ് നെറ്റ്വര്‍ക്ക്' സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 150 കോടിയുടെ പദ്ധതിയാണ് തയാറാകുന്നത്. ഐടി മേഖലയിലെ ഉദ്യോഗാര്‍ഥികളുടെ...

മംഗലാപുരം: അവശ്യവസ്തുക്കളുടെ വില കുത്തനെ കുതിച്ചുയരുന്ന ഈ കാലത്ത് എവിടെയെങ്കിലും 10 രൂപയ്ക്ക് ഊണ് കിട്ടുമോ? കിട്ടുമെന്നാണ് റിപോര്‍ട്ട്. മംഗലാപുരത്തെ സുള്ള്യയിലെ ഹോട്ടല്‍ രാമപ്രസാദിലാണ് ഊണ് ലഭിക്കുക. ഹോട്ടല്‍...