KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം :  സംസ്ഥാനത്തേയ്ക്ക് റോഡുമാര്‍ഗ്ഗമുള്ള പ്രധാന പ്രവേശന സ്ഥലങ്ങളില്‍ സംയോജിത ചെക്ക്പോസ്റ്റ് സംവിധാനം എന്ന നിലയില്‍ ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ വാണിജ്യ...

തിരുവനന്തപുരം: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി സ്വകാര്യബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്...

തിരുവനന്തപുരം: റേഷന്‍ മൊത്തവ്യാപാര ശൃംഖല ഏറ്റെടുത്ത് സപ്ളൈകോക്ക് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുവിതരണം കാര്യക്ഷമവും അഴിമതിരഹിതവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് റേഷന്‍ മൊത്തവ്യാപാര വിതരണ ശ്യംഖല സര്‍ക്കാറിന്റെ...

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യാപകനാകുന്നു . അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരായി സ്കൂളുകളിലെത്തുക. ഇത്തവണ ഒരു വെറൈറ്റി വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചു....

ശ്രീനഗര്‍>  കശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 2010 കശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയുമായി ജൂലൈയ്ക്ക് ശേഷമുള്ള അവസ്ഥയെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മുഫ്തി...

തിരുവനന്തപുരം:  കെഎസ്‌ആര്‍ടിസി ബസുകള്‍ ക്യാമറയുടെ നിരീക്ഷണത്തില്‍. കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു. രണ്ടു ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സി.സി.ടി.വി. ക്യാമറ...

വയനാട്:  മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ആത്താറ്റുകുന്ന് കോളനി നിവാസി സരോജനിക്കാണ്  നായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയ്ക്കല്‍:  സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒതുക്കുങ്ങലില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെ 4.15നാണ് മോഷ്ടാവ് കൗണ്ടര്‍ തകര്‍ത്തത്. എട്ടു ലക്ഷം രൂപയോളമുണ്ടായിരുന്നെങ്കിലും പണമൊന്നും...

കണ്ണൂര്‍: സ്റ്റാര്‍ട്ടാവാതെ വന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലോട്ടറി വില്‍പനക്കാരനായ അനില്‍ യാത്രക്കാരനായ...

കൊച്ചി: കഞ്ചാവ് ലഹരിയില്‍ അമ്മ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ഒന്‍പത് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശരീരമാസകലം പരിക്കേറ്റ കുട്ടിയ്ക്ക് അടുത്ത 48 മണിക്കൂര്‍...