KOYILANDY DIARY.COM

The Perfect News Portal

Kerala News

മലയാള സിനിമയിലെ താര രാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രമുഖ തിരക്കഥാകൃത്ത് ഉദയകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നാണ് വിവരം. ആശിര്‍വാദ്...

രാവിലെ നടക്കാനിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സൂപ്പര്‍താരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? റസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പാനെത്തിയത് സുപ്പര്‍ താരമായാലെ പ്രേക്ഷകര്‍ക്ക് അത്തരമൊരു അനുഭവം നല്‍കുകയാണ് പ്രകാശ് വര്‍മ്മയുടെ...

മസ്കത്ത്: ഒമാനില്‍ ഡോള്‍ഫിനുകളുടെ അഭ്യാമപ്രകടനങ്ങള്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 40 ഡോള്‍ഫിനുകളാണ് കരയ്ക്കിടിഞ്ഞത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് കരയ്ക്കടിയുന്ന ഡോള്‍ഫിനുകളെ രക്ഷപ്പെടുത്തുന്നതിനുളള...

കോഴിക്കോട്: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ഒരുമാസം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിലവിലെ കണക്കുകള്‍ പ്രകാരം 143 കോടി...

തിരുവനന്തപുരം > ലോകസിനിമയുടെ വിസ്മയ കാഴ്ചകളിലേക്ക് ജാലകം തുറന്ന് ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്  തിരി തെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള...

നടുവണ്ണൂര്‍ > നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കുന്ന പ്രഖ്യാപനവും വികസന സെമിനാറും മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ...

പാലക്കാട് :  സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഒാഫിസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബേറില്‍ മുന്‍ എംപിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.എന്‍. കൃഷ്ണദാസിന്‍റെ കാറിന്‍റെ...

ന്യൂഡൽഹി  >  സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി. ബുദ്ധിപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ബാങ്കിങ് ഇടപാടുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വ്യവസ്ഥകള്‍ക്കനുസൃതമായി...

കൊച്ചി: വാതുവെപ്പ് വിവാദത്തില്‍പ്പെട്ട് സജീവ ക്രിക്കറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട മലയാളി താരം ശ്രീശാന്ത് മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു. ഇതിനായി ബിസിസിഐ അനുമതി നല്‍കിയതായി ശ്രീശാന്ത് ഫേസ്ബുക്ക്...

തിരുവനന്തപുരം > ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നടനും...