കേളകം: കൊട്ടിയൂരില്‍ വൈദികന്റെ പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെയും കുടുബാംഗങ്ങളുടെയും വീടിന്റെയും ചിത്രങ്ങള്‍ പ്രസിസിദ്ധീകരിച്ച സൂര്യ ടി.വി, മറുനാടന്‍...
Kerala News
കോഴിക്കോട്: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിയുടെയും റോട്ടറി ഇന്റര്‍നാഷണല്‍ 3201-ന്റെ ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍...
കോഴിക്കോട്: മോണ്ടിസോറി/ പ്രീ-പ്രൈമറി ടി.ടി.സി. കോഴ്‌സിലേക്ക് കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ്ടു അടിസ്ഥാന യോഗ്യത. ഫോണ്‍: 8943092442.
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം സപ്തംബറില്‍ നടക്കുമെന്നുറപ്പായതോടെ ഉദ്ഘാടനത്തോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിമാനകമ്പനികളുമായി ഈ മാസം...
നെടുങ്കണ്ടം: കൂട്ടാറില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കൂട്ടാര്‍ ചേലമൂട്ടില്‍ കൊല്ലപ്പെട്ട ബീനയുടെ ഭര്‍ത്താവ് മൈലാടിയില്‍ സുബിനെയാണ് (30) ആത്മഹത്യ ചെയ്ത നിലയില്‍...
ഇടുക്കി: ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൃദ്ധനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. വണ്ടിപ്പെരിയാറിലാണ് സംഭവം. പീഡനത്തിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കച്ചവടത്തില്‍ സഹായിയായിരുന്നു ഇയാള്‍. രണ്ട് ദിവസം മുമ്പ്...
ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയ്ക്ക് ഡല്‍ഹി കേരളാ ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം...
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിന്റെ അഭിമാന പദ്ധതി ലൈഫ് മിഷന്‍ സഫലമാകുന്നു. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിനായി കേന്ദ്ര -സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചാണ് മിഷന്‍ രൂപീകരിച്ചത്. ഇതുപ്രകാരം,...
ചെന്നൈ: കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകളുടെ തീരുമാനം. മെയ് 14 മുതല്‍ പമ്ബുകള്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ അടച്ചിടും. ഇന്ധനം...
കൊച്ചി: മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 21, 22 തീയതികളില്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കൊച്ചി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവല്‍...
