KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: പറവൂരില്‍ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തില്‍ മത്സരാര്‍ത്ഥികളില്‍ നിന്ന് വിധികര്‍ത്താവ് കൈക്കൂലിയായി ചോദിച്ചത് നാലര ലക്ഷം രൂപ. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി...

കാസര്‍ഗോഡ്:  കൂട്ടത്തിലൊരാള്‍ ചുവന്ന മുണ്ടുടുത്തതിന് കാസര്‍ഗോഡ് പറക്കളായിയില്‍ തെയ്യം കാണാനെത്തിയ സംഘത്തിന് മര്‍ദനം. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. മര്‍ദനത്തില്‍ നെഞ്ചിന് പരിക്കേറ്റ തിരുവനന്തപുരം സ്വദേശി ജഫ്രിനെ കണ്ണൂര്‍...

നേപിഡോ: മ്യാന്‍മറില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇന്ത്യയിലെ മണിപ്പൂരിലും അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒ.കെ കണ്‍മണി എന്ന മണിരത്നം ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും കോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. നവാഗതനായ റ കാര്‍ത്തിക്കിന്റെ ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും...

ലഖ്‌നൗ: മദ്യലഹരിയില്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അച്ഛനെ പതിനാലുകാരിയായ മകള്‍ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാരെല്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു....

തിരുവനന്തപുരം: ദേശീയരാഷ്ട്രീയത്തിന്റെ വിശകലനത്തിനും ചര്‍ച്ചകള്‍ക്കും നിര്‍ണായക തീരുമാനങ്ങള്‍ക്കുമായി ചേരുന്ന സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം തുടങ്ങി. എ കെ ജി സെന്ററില്‍ വ്യാഴാഴ്ച രാവിലെ 10നാണ് യോഗം...

കൊച്ചി: പൊതുമേഖലാ ബാങ്കുകള്‍ക്ക് പിന്നാലെ സ്വകാര്യ ബാങ്കുകളും വായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങി. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്‌.ഡി.എഫ്.സി. ബാങ്ക് അടിസ്ഥാന...

കോഴിക്കോട്: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് സ്കൂള്‍ എംഡി എം.എം. അക്ബര്‍ വിദേശത്തേക്ക് കടന്നതായി പോലീസ്. ഇന്ന് പീസ് ഇന്റര്‍നാഷണല്‍...

ബീജിങ് > മുപ്പത് ഉപഗ്രഹങ്ങള്‍ ഒരേസമയം ബഹിരാകാശത്തയച്ച്‌ ചൈന വന്‍ കുതിപ്പിനൊരുങ്ങുന്നു. ബഹിരാകാശത്താവളം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണ് വന്‍ പദ്ധതിക്ക് ചൈന ഒരുങ്ങുന്നത്. ചൈനയുടെ ഏറ്റവും വലിയ റോക്കറ്റ്...

തിരുവനന്തപുരം:  ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ക്കു സംസ്ഥാനത്ത് ലൈസന്‍സ് നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ നിരക്ക് ഈടാക്കരുതെന്നും വാങ്ങുന്ന തുകയ്ക്കു രസീത് നല്‍‍കണമെന്നും ഗതാഗത...