KOYILANDY DIARY.COM

The Perfect News Portal

Kerala News

നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍ പെടാത്ത 4 ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായെന്ന് കേന്ദ്ര സര്‍ക്കാര്‍. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷം...

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ്- എസ് പി സഖ്യം യാഥാര്‍ത്ഥ്യമായാല്‍ പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി അഖിലേഷിന്‍റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവും മുഖ്യ പ്രചാരകരാകുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന...

വരണാസി: ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയ സംഭവത്തില്‍ ബിസ്മില്ലാ ഖാന്റെ കൊച്ചുമകന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. അമൂല്യമായ ഈ വാദ്യോപകരണങ്ങളിലെ വെള്ളി...

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ റൂറല്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. അതേസമയം, കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നു സാങ്കേതിക...

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സംസ്ഥാന സമിതിയില്‍ അഭിപ്രായം. പി.ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, എം.വി. ജയരാജന്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്. അച്ചടക്ക നടപടികളില്‍ ഏറ്റവും ലഘുവായ...

ഗ്രാമങ്ങളിലെ വിവര സാങ്കേതിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ബി എസ് എന്‍ എല്‍ ഗ്രാമപ്രഞ്ചായത്തുകള്‍ക്ക് ഇന്റെര്‍നെറ്റ് സേവനം നല്‍കുവാനെരുങ്ങുന്നു. അസമിലെ 1500 ഗ്രാമപഞ്ചായത്തുകള്‍ ഒപ്ടിക്കല്‍ ഫൈബറിലൂടെ...

കോഴിക്കോട് : ഒളവണ്ണ പഞ്ചായത്ത് മെമ്പറുടെ വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു. പഞ്ചായത്തിലെ മദ്യമയക്ക് മരുന്ന് മാഫിയക്കെതിരെ പ്രതികരിക്കുന്നതിലുള്ള വൈരാഗ്യമാണ് കാര്‍ കത്തിച്ചതിന് പിന്നിലെന്നാണ്...

എന്താണ് കിഡ്നി സ്റ്റോണ്‍ എന്നത് തന്നെ പലര്‍ക്കും അറിയില്ല. ചില രാസവസ്തുക്കള്‍ കൂടി ചേര്‍ന്ന് വൃക്കയില്‍ പരലുകള്‍ പോലെയുള്ള വസ്തുക്കള്‍ കാണപ്പെടുന്നു. ഇതിനെയാണ് കിഡ്നി സ്റ്റോണ്‍ എന്ന്...

ബാഗ്ദാദ്: നാലുവയസുകാരന്‍ തടവുപുള്ളിയെ വെടിവച്ചുകൊല്ലുന്ന ദൃശ്യം ഐ. എസ് പുറത്തുവിട്ടു. സിറിയയിലെവിടെയോ ചിത്രീകരിച്ചതാണ് വീഡിയോ. ഇരുമ്ബുവേലിയില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട തടവുകാരന്റെ തൊട്ടടുത്തുനിന്നാണ് തലയിലേക്ക് വെടിയുതിര്‍ക്കുന്നത്. | മൈതാനത്ത്...

വ​ന്യ​ജീ​വി​ക​ള്‍ സ്വ​സ്ഥ​മാ​യി വി​ഹ​രി​ക്കു​ന്ന കാ​ട്ടു​പാ​ത​ക​ള്‍. മു​ത്ത​ങ്ങ​യെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ക്കി​മാ​റ്റു​ന്ന​ത് കാ​ടി​ന്‍റെ​യും കാ​ട്ട​രു​വി​ക​ളു​ടെ​യും പ​ച്ച​ പ്ര​കൃ​തി​യു​ടെ​യു​മെ​ല്ലാം സൗ​ന്ദ​ര്യം ത​ന്നെ​യാ​ണ്. വ​യ​നാ​ടി​ന്‍റെ പറഞ്ഞാ​ല്‍ തീ​രാ​ത്ത വി​സ്മ​യ​ക്കാ​ഴ്ച​ക​ളി​ല്‍ ഒ​ന്നാം നി​ര​യി​ല്‍...